"പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===

16:56, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾ -

പഠനം രസകരവും പഠനഭാരം ലഘൂകരിക്കുന്നതിനും വേണ്ടി പ്രോജക്ടറിൻറ സഹായത്തോടെ ഉള്ള ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കുകുന്നത്.

സുരീലി ഹിന്ദി

ഹിന്ദി പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനു വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സുരീലി ഹിന്ദി.ഇതിൻറ പ്രവർത്തനങ്ങളിൽ കുുട്ടികൾ സജീവമായി പങ്കെടുക്കുന്നു.