ഉള്ളടക്കത്തിലേക്ക് പോവുക

പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾ -

പഠനം രസകരവും പഠനഭാരം ലഘൂകരിക്കുന്നതിനും വേണ്ടി പ്രോജക്ടറിൻറ സഹായത്തോടെ ഉള്ള ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കുകുന്നത്.

സുരീലി ഹിന്ദി

ഹിന്ദി പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിനു വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സുരീലി ഹിന്ദി.ഇതിൻറ പ്രവർത്തനങ്ങളിൽ കുുട്ടികൾ സജീവമായി പങ്കെടുക്കുന്നു.