"സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→വഴികാട്ടി) |
||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശൂർ -വടക്കാഞ്ചേരി-ചേലക്കര വഴി -മായന്നൂർ-മയന്നൂർകാവ് സ്റ്റോപ്പ് -കൂട്ടിൽമുക്ക് -മായന്നൂർ സെൻറ് തോമസ് സ്കൂളിന് സമീപം | * തൃശൂർ -വടക്കാഞ്ചേരി-ചേലക്കര വഴി -മായന്നൂർ-മയന്നൂർകാവ് സ്റ്റോപ്പ് -കൂട്ടിൽമുക്ക് -മായന്നൂർ സെൻറ് തോമസ് സ്കൂളിന് സമീപം | ||
{{#multimaps:10.75775,76.38703 |zoom=18}} | |||
<!--visbot verified-chils->--> |
00:11, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക് | |
---|---|
വിലാസം | |
കൂട്ടിൽമുക്ക്, മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂൾ , മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | koottilmukkulps@gmail.com |
വെബ്‍സൈറ്റ് | koottilmukkulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24632 (സമേതം) |
യുഡൈസ് കോഡ് | 32071301003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 70 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത |
അവസാനം തിരുത്തിയത് | |
04-02-2022 | Busharavaliyakath |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മായന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1952 ജൂൺ മാസത്തിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ശ്രീ ഇടക്കളത്തൂർ ജോസഫ് അവർകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സെൻറ് ജോസഫ് എൽ. പി. സ്കൂൾ എന്ന ഈ സ്ഥാപനം ഇന്നാട്ടുകർക്ക് ലഭിച്ചത്. അദേഹത്തി ന്റെ കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിന്റെ ഭാര്യയായ ശ്രീമതി നാൻസി.എം. ആന്റണി മാനേജരായി.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശൂർ -വടക്കാഞ്ചേരി-ചേലക്കര വഴി -മായന്നൂർ-മയന്നൂർകാവ് സ്റ്റോപ്പ് -കൂട്ടിൽമുക്ക് -മായന്നൂർ സെൻറ് തോമസ് സ്കൂളിന് സമീപം
{{#multimaps:10.75775,76.38703 |zoom=18}}
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24632
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ