"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:
* ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
* ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
* സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക.
*  
*  
*  
*  
*
*

22:43, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ്ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ആമുഖം

സാമൂഹ്യ ശാസ്ത്രത്തിന്റെ നിർവ്വചനം, അർത്ഥം ,വ്യാപ്തി,സ്വഭാവം, ലക്ഷ്യം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച കുട്ടികളിൽ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നത്.കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മ ഈ വർഷം ഓൺലൈനായിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യതത്.

ലക്ഷ്യം

  • സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ, പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെ കുറിച്ച് അറിവ് നൽകുക.
  • മനുഷ്യബന്ധങ്ങൾ, സാമൂഹ്യമനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവയെ കുറിച്ച് വേണ്ട ഉൾക്കാഴ്ച നൽകുക
  • നൂതനവും പരിഷ്ക്യതവുമായ ഒരു ജീവിതസംസ്ക്കാരം വളർത്തിയെടുക്കുക
  • പൗരത്വ പരിശീലനം നൽകുക.
  • ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
  • സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക.