"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:11453.Sasthramodel1.jpeg|ലഘുചിത്രം]] | [[പ്രമാണം:11453.Sasthramodel1.jpeg|ലഘുചിത്രം]] | ||
<gallery> | <gallery> | ||
</gallery>2'''019- 20 അധ്യയന വർഷത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ :''' | </gallery>2'''019- 20 അധ്യയന വർഷത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ :''' | ||
20:36, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019- 20 അധ്യയന വർഷത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ :
- ജൂലൈ 11 ലോക ജനസംഖ്യാദിനം ജനസംഖ്യാ ദിന ക്വിസ് മത്സരം.
- ജൂലായ് 21 ചാന്ദ്രദിനം ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, അഭിമുഖം, സ്കിറ്റ്.
- സ്വാതന്ത്ര്യദിനം ക്വിസ്സ് മത്സരം. ഉപജില്ലയിൽ ശ്രേയസ് നമ്പ്യാർ ഒന്നാം സ്ഥാനം, ജില്ലയിൽ മികച്ച സ്ഥാനം.
- ഒക്ടോബർ ഒന്നിന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
- ഒക്ടോബർ 2 ഗാന്ധി ജയന്തി റാലി. 100 കുട്ടി ഗാന്ധിമാരെ അണിനിരത്തിക്കൊണ്ട് ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി റാലിയും മുണ്ടാങ്കുലത്ത് സംസ്ഥാന പാതക്കു സമീപം ഗാന്ധിജയന്തി സന്ദേശവും.
- ഒക്ടോബർ 14,15 തീയതികളിൽ നടന്ന കാസർകോട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബീനുള്ള അവാർഡ് ലഭിച്ചു. സാമൂഹ്യ ശാസ്ത്ര വർക്കിംഗ് മോഡൽ, സിനിമ മോഡൽ, പ്രസംഗം, ക്വിസ് മത്സരം എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ തന്നെ സ്കൂളിന് സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം ലഭിച്ചു.
- ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് "നൈതികം" പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസിലും അതത് ക്ലാസിലെ ഭരണഘടന കുട്ടികൾ തയ്യാറാക്കി. നവംബർ 26ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂളിന്റെ ഭരണഘടന പ്രകാശനം ചെയ്തു. ഭരണഘടനാ ബോതവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
- STEPS പ്രവർത്തനങ്ങൾ....