"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:

=='''<big>[[35229|ഗണിത ക്ലബ്ബ്]]</big>'''==
=='''<big>[[35229|ഗണിത ക്ലബ്ബ്]]</big>'''==
<big>കുട്ടികളിലെ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓരോ കുട്ടിക്കും ക്ലാസിൽ ഒരു ഗണിതക്കിറ്റ് , അതിൽ അവർ ശേഖരിച്ചതും നിർമ്മിച്ചതുമായ ഗണിത ഉപകരണങ്ങൾ , ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗണിത മൂല ഒരുക്കുവാൻ നിർദ്ദേശം നൽകി. മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ജ്യോമെട്രിക് പാറ്റേൺ  മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗണിത പഠനത്തിലെ വിരസത മാറ്റാനും ഗണിതം മധുരവും ലളിതവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാനും ഈ മത്സരത്തിലൂടെ സാധിച്ചു.</big>
<big>കുട്ടികളിലെ ഗണിതാഭിരുചി വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓരോ കുട്ടിക്കും ക്ലാസിൽ ഒരു ഗണിതക്കിറ്റ് , അതിൽ അവർ ശേഖരിച്ചതും നിർമ്മിച്ചതുമായ ഗണിത ഉപകരണങ്ങൾ , ഓരോ കുട്ടിക്കും വീട്ടിൽ ഒരു ഗണിതമൂല തുടങ്ങിയവ ഒരുക്കുവാൻ നിർദ്ദേശം നൽകി. മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി ജ്യോമെട്രിക് പാറ്റേൺ  മത്സരം സംഘടിപ്പിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗണിത പഠനത്തിലെ വിരസത മാറ്റാനും ഗണിതം മധുരവും ലളിതവും ആണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാനും ഈ മത്സരത്തിലൂടെ സാധിച്ചു.</big>

<big>ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി  ഗണിതപ്പാട്ട് , ചിത്ര ഗണിതം, വീട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. 3 , 4 ക്ലാസിലെ കുട്ടികൾക്കായി   ഗണിതപഠനോപകരണ നിർമ്മാണ മത്സരം നടത്തി.</big>
<big>ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി  ഗണിതപ്പാട്ട് , ചിത്രഗണിതം, വീട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. 3 , 4 ക്ലാസിലെ കുട്ടികൾക്കായി   ഗണിതപഠനോപകരണ നിർമ്മാണ മത്സരം നടത്തി.</big>

<big>'''"ഓരോ കുട്ടിക്കും ഒരു ഗണിത മാഗസിൻ "'''</big>
<big>'''"ഓരോ കുട്ടിക്കും ഓരോ ഗണിത മാഗസിൻ "'''</big>

<big>     ഗണിതപ്പാട്ടുകൾ, കുസൃതി കണക്കുകൾ, ഗണിത പാറ്റേണുകൾ , പസ്സിലുകൾ, ജ്യോമെട്രിക്</big>  
<big> ഗണിതപ്പാട്ടുകൾ, കുസൃതിക്കണക്കുകൾ, ഗണിത പാറ്റേണുകൾ , പസ്സിലുകൾ, ജ്യോമെട്രിക്</big> <big>പാറ്റേണുകൾ, സംഖ്യാ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഓരോ കുട്ടിക്കും ഒരു ഗണിത</big> <big>മാഗസിൻ .</big>
 
<big>പാറ്റേണുകൾ, സംഖ്യാ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഓരോ കുട്ടിക്കും ഒരു ഗണിത മാഗസിൻ .</big>

<big>'''"സ്കൂളിന് ഒരു ഡിജിറ്റൽ ഗണിത മാഗസിൻ"'''</big>
<big>'''"സ്കൂളിന് ഒരു ഡിജിറ്റൽ ഗണിത മാഗസിൻ"'''</big>

<big>         കുട്ടികളുടെ ഗണിത മാഗസിനുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ ഡിജിറ്റൽ ഗണിത മാഗസിൻ നിർമ്മിച്ചു.</big>
<big>  കുട്ടികളുടെ ഗണിത മാഗസിനുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ ഡിജിറ്റൽ ഗണിത മാഗസിൻ നിർമ്മിച്ചു.</big>

<big>ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.[[35229-6|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
<big>ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.[[35229-6|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
വരി 38: വരി 36:
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റ് ജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായന ദിനാചരണം, അതുമായി ബന്ധപ്പെട്ട് വായന പക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ, വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറുള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിനവുമായി ബന്ധപ്പെട്ട്  ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലികൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ ഭൂരിഭാഗവും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>

<big>   വായന ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''പുസ്തകം എന്റെ ചങ്ങാതി'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന് 14 കുട്ടികൾ  '''പുസ്തകചച്ചെപ്പു തുറക്കാം''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>
<big>   വായന ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''പുസ്തകം എന്റെ ചങ്ങാതി'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന് 14 കുട്ടികൾ  '''പുസ്തകച്ചെപ്പു തുറക്കാം''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>

<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ് '''ബഷീർ ദിനാചരണം''' ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*പുന്നപ്ര ഫാസ് *പുരസ്കാരം''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>
<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ് '''[[35229-017|ബഷീർ ദിനാചരണം]]''' ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*പുന്നപ്ര ഫാസ് *പുരസ്കാരം''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>

<big>  നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ  സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big><big> ഇതുകൂടാതെ ഫെബ്രുവരി 21 (മാതൃഭാഷാദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട നിരവധി</big> <big>കലാസാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.</big> <big>ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ  അന്നേ ദിനത്തിൽ</big> <big>പ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ  തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള  '''[https://youtu.be/kUnqyn1xHk4 17 പൂമൊട്ടുകളുടെ-]'''  പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം) മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഒരു പതിപ്പ്, നാലാം ക്‌ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ [https://youtu.be/5fjA2w0U_qM കുട്ടിയും തള്ളയും എന്ന കവിത ഒരു മ്യൂസിക്കൽ ആൽബം] ആയി ചിത്രീകരിച്ചത് . ലോക്ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്.[[35229-5|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578240" എന്ന താളിൽനിന്ന് ശേഖരിച്ചത്