ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24357 (സംവാദം | സംഭാവനകൾ)
No edit summary
Dhanyaev (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Clubs}}
ക്ലബ് പ്രവർത്തനങ്ങൾ  
ക്ലബ് പ്രവർത്തനങ്ങൾ  
           ഗണിതക്ലബ്‌ -വിവിധ ക്ലാസ്സുകളിലേക്കുള്ള പഠന സാമഗ്രികളുടെ നിർമ്മാണം ,ഗണിത ക്വിസ്, പസിൽ അവതരണം ,ഗണിത മാസിക നിർമ്മാണം ,ഗണിത കേളികൾ എന്നിവ നടത്തി വരുന്നു.
           ഗണിതക്ലബ്‌ -വിവിധ ക്ലാസ്സുകളിലേക്കുള്ള പഠന സാമഗ്രികളുടെ നിർമ്മാണം ,ഗണിത ക്വിസ്, പസിൽ അവതരണം ,ഗണിത മാസിക നിർമ്മാണം ,ഗണിത കേളികൾ എന്നിവ നടത്തി വരുന്നു.

13:46, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

ക്ലബ് പ്രവർത്തനങ്ങൾ

          ഗണിതക്ലബ്‌ -വിവിധ ക്ലാസ്സുകളിലേക്കുള്ള പഠന സാമഗ്രികളുടെ നിർമ്മാണം ,ഗണിത ക്വിസ്, പസിൽ അവതരണം ,ഗണിത മാസിക നിർമ്മാണം ,ഗണിത കേളികൾ എന്നിവ നടത്തി വരുന്നു.
        സയൻസ് ക്ലബ് -ശാസ്ത്രീയ പരീക്ഷണങ്ങൾ, പ്രൊജക്റ്റ് നിർമ്മാണം, ശാസ്ത്ര പ്രദർശനം ,ശാസ്ത്ര രംഗം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി വരുന്നു.
       സംസ്കൃത ക്ലബ്-സരള സംസ്കൃതം ,ഭാഷയെ അറിയാൻ,പദ പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
     ഹിന്ദി ക്ലബ് -സുരീലി ഹിന്ദി ,ഭാഷ കേളി,വർണമാല ,കഥാവതരണം എന്നിവ നടത്തി വരുന്നു 
    അറബിക് ക്ലബ് -മ്യൂസിക് റൈ ഇ   തസ്മിയത്തു അറബിയ്യ ,നശീദകൾ ,ഹിവാറുകൾ,ഖിസ്സ എന്നിവ നടത്തി വരുന്നു 
   സോഷ്യൽ ക്ലബ് -ഭൂപട നിർമ്മാണം ,കൊളാഷ്,ദിനാചരണങ്ങൾ,ശേഖരണങ്ങൾ,പ്രദർശനം എന്നിവ നടത്തുന്നു.
   ഇംഗ്ലീഷ് ക്ലബ് -സ്വീറ്റ് ഇംഗ്ലീഷ്,SPEECH ,ഡ്രാമ,SKIT ,പോസ്റ്റർ മേക്കിങ്,നോട്ടീസ് എന്നിവ നടത്തുന്നു.
  കാർഷിക ക്ലബ് -ജൈവകൃഷി രീതി ,പോളി  ഗാർഡൻ  ,മറ്റു നൂതന കൃഷിരീതി പരിചയം ,കർഷകനുമായുള്ള അഭിമുഖം .
  ഹെൽത്ത് ക്ലബ് -പോഷക സമൃദ്ധമായ ഭക്ഷണം ,ശുചീകരണ പ്രവർത്തനങ്ങൾ ബോധവത്കരണ ക്ലാസുകൾ  നൽകി വരുന്നു.

സുരക്ഷ ക്ലബ് - സുരക്ഷാ ബോധവത്കരണ൦ നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം