"ടെക്നിക്കൽ എച്ച്.എസ്. നടുവിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ടെക്‌നിക്കൽ ഹൈ സ്കൂൾ നാടുവിലിൽ വർഷങ്ങളായി ഗണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ടെക്‌നിക്കൽ ഹൈ സ്കൂൾ നാടുവിലിൽ വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.8,9,10ക്ലാസ്സുകളിൽ നിന്നും 10 വീതം കുട്ടികൾ ക്ലബ്ബിൽ മെമ്പർമാർ ആണ്.ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി രൂപ ടീച്ചർ നേതൃത്വം നൽകുന്നു.
ടെക്‌നിക്കൽ ഹൈ സ്കൂൾ നടുവിലിൽ വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.8,9,10ക്ലാസ്സുകളിൽ നിന്നും 10 വീതം കുട്ടികൾ ക്ലബ്ബിൽ മെമ്പർമാർ ആണ്.ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി രൂപ ടീച്ചർ നേതൃത്വം നൽകുന്നു.
 
2022 ആഗസ്ത് 8 ന് മാത്സ് ക്ലബ്ബ് ഉദ്ഘാടനം ശ്രീ.രവീന്ദ്രനാഥൻ മാസ്റ്റർ (HST, Mathematics, Sreekandapuram)നിർവഹിച്ചു., maths workshop,geometrical chart പ്രദർശനം എന്നിവ ഇതോടൊപ്പം നടന്നു.മാസ്റ്റർ sreedath ,ഫുട്ബോൾ maths എന്ന വിഷയത്തിൽ സെമിനാർ നടത്തി.
 
2023 ഡിസംബർ 7 ന് മാത്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ആന്റോ സർ നയിച്ച number rules universe-maths workshop നടന്നു.., ഇതോടൊപ്പം ഗോൾഡൻ ratio എന്ന സെമിനാർ ഹാരി,aagneeth എന്നിവർ ചേർന്ന് അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ number chart പ്രദർശനം ഇതോടൊപ്പം നടന്നു.

12:26, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം