ടെക്നിക്കൽ എച്ച്.എസ്. നടുവിൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടെക്‌നിക്കൽ ഹൈ സ്കൂൾ നടുവിലിൽ വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.8,9,10ക്ലാസ്സുകളിൽ നിന്നും 10 വീതം കുട്ടികൾ ക്ലബ്ബിൽ മെമ്പർമാർ ആണ്.ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി രൂപ ടീച്ചർ നേതൃത്വം നൽകുന്നു.

2022 ആഗസ്ത് 8 ന് മാത്സ് ക്ലബ്ബ് ഉദ്ഘാടനം ശ്രീ.രവീന്ദ്രനാഥൻ മാസ്റ്റർ (HST, Mathematics, Sreekandapuram)നിർവഹിച്ചു., maths workshop,geometrical chart പ്രദർശനം എന്നിവ ഇതോടൊപ്പം നടന്നു.മാസ്റ്റർ sreedath ,ഫുട്ബോൾ maths എന്ന വിഷയത്തിൽ സെമിനാർ നടത്തി.

2023 ഡിസംബർ 7 ന് മാത്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ആന്റോ സർ നയിച്ച number rules universe-maths workshop നടന്നു.., ഇതോടൊപ്പം ഗോൾഡൻ ratio എന്ന സെമിനാർ ഹാരി,aagneeth എന്നിവർ ചേർന്ന് അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ number chart പ്രദർശനം ഇതോടൊപ്പം നടന്നു.

2022 ഡിസംബറിൽ നടന്ന Maths Talent Search exam ൽ 4 പേര്(ദേവപ്രഭാ,ശ്രീദത്ത്,അഭിൻകൃഷ്ണ,ഋഷികേശ് പി ആർ)ജിലതലത്തിലും,ഋഷികേശ്.പി.ആർ സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടി.

2023 ഡിസംബർ 8 ന് MTSE പ്രാഥമിക പരീക്ഷ സ്‌കൂളിൽ നടത്തി.