ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ (മൂലരൂപം കാണുക)
11:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. | ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. | ||
=== '''ശലഭോദ്യാനം''' === | |||
2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത് | |||
കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി. |