"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
* '''ഹിരോഷിമാ ദിനം''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]] | * '''ഹിരോഷിമാ ദിനം''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]] | ||
* | * | ||
== മികവുകൾ == | |||
എസ് എം സി, എസ് എസ് ജി എന്നിവയുടെ | |||
സഹായത്തോടെ പാഠ്യ പാഠ്യേതര | |||
പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു | |||
വരുന്നു. | |||
<nowiki>*</nowiki> വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | |||
• ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ | |||
പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. | |||
<nowiki>*</nowiki> ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | |||
<nowiki>*</nowiki>കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്.. | |||
<nowiki>*</nowiki>2017- 18 ൽ ജിഷ്ണു ഗോപാലൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു. | |||
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യവേദി 2019-20 പ്രസംഗം - വിജയി- നോയൽ റിജോ | |||
<nowiki>*</nowiki> പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. | |||
<nowiki>*</nowiki> ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട് | |||
<nowiki>*</nowiki> മികച്ച എൽ എസ് എസ് പരിശീലനം | |||
<nowiki>*</nowiki> ഇംഗ്ലീഷ് മലയാളം അസംബ്ലി | |||
<nowiki>*</nowiki> കമ്പ്യൂട്ടർ പഠനം | |||
മികച്ച ക്ലാസ്സ് ലൈബ്രറി | |||
കുട്ടികളുടെ വിവിധ സർഗവാസനകൾ സ്കൂൾ മാഗസിനിലൂടെ പ്രദർശിപ്പിക്കുന്നു.. | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||