"പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്. | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്. | ||
23:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം | |
|---|---|
| [[]] | |
| വിലാസം | |
ചെറുമിറ്റം പി.ടി.എം.എ.എം.യു.പി.സ്കൂൾ,ചെറുമിറ്റം 673637 | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | cherumittamptmamupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18370 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്. |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.എ.ഷീബ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Ptmamupscherumittam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ചെറുമിറ്റം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.എ.എം.യു.പി സ്കൂൾ.
ചരിത്രം
ചെറുമുറ്റത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് 1976 ൽ പി.ടി.എം.എ.എം.യു.പി സ്കൂൾ സ്ഥാപിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ദിവസവും കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടിയിരുന്ന ഈ പ്രദേശത്തുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ഈ നാട്ടിലെ പൗര പ്രമുഖർ ഒരു വിദ്യാലയത്തിന്റെ അനിവാര്യത മനസ്സിലാക്കി. അവരുടെ ശ്രമ ഫലമായിട്ടാണ് മർഹൂം പൂക്കോയ തങ്ങളുടെ നാമധേയത്തിൽ കെ.വി കുഞ്ഞഹമ്മദ് ഹാജി മാനേജരായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.