"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ കാളികാവിന്റെ നിറവാണ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ . [[ശ്രീ ബാപ്പു ഹാജി 48039|എ.പി. ബാപ്പു ഹാജി]]<nowiki/>യുടെ മനസ്സിൽ, തന്റെ ഗ്രാമത്തിനൊരു വിദ്യാലയം എന്ന ആശയം മുള പൊട്ടിയപ്പോൾ ഒരു നാട് മുഴുവൻ നിലാവെളിച്ചത്തിലേക്ക് കാലൂന്നുകയായിരുന്നു. 1976 ൽ [[പി.ഖാലിദ് 48039|പി.ഖാലിദ് മാസ്റ്റർ]] ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്ത് ഒരു അധ്യാപികയും ഒരു ഡിവിഷനുമായി വിദ്യാരംഭം കുറിച്ച അപ്പർ പ്രൈമറി വിദ്യാലയം 1983-ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.</big> | {{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ കാളികാവിന്റെ നിറവാണ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ . [[ശ്രീ ബാപ്പു ഹാജി 48039|എ.പി. ബാപ്പു ഹാജി]]<nowiki/>യുടെ മനസ്സിൽ, തന്റെ ഗ്രാമത്തിനൊരു വിദ്യാലയം എന്ന ആശയം മുള പൊട്ടിയപ്പോൾ ഒരു നാട് മുഴുവൻ നിലാവെളിച്ചത്തിലേക്ക് കാലൂന്നുകയായിരുന്നു. 1976 ൽ [[പി.ഖാലിദ് 48039|പി.ഖാലിദ് മാസ്റ്റർ]] ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്ത് ഒരു അധ്യാപികയും ഒരു ഡിവിഷനുമായി വിദ്യാരംഭം കുറിച്ച അപ്പർ പ്രൈമറി വിദ്യാലയം 1983-ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.</big> | ||
<big>1986-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പടിയിറങ്ങി. 61 കുട്ടികളിൽ 59 പേരും വിജയിച്ച വിദ്യാലയാങ്കണത്തിലേക്ക് അധ്യാപകരും ഡി വിഷനുകളും കൂടി വന്നു. 2006 ൽ ഖാലിദ് മാസ്റ്റർ ഹാജി ഏൽപിച്ച ദൗത്യം 'തന്റെ കൈകളിൽ ഭദ്രമാക്കി പടിയിറങ്ങി. 2006 - 2007 ൽ ബ്രിജിത്ത ടീച്ചറും ശേഷം 2007 മുതൽ ജോഷി മാഷും ആ സാരഥ്യം ഏറ്റെടുത്തു. </big> | <big>1986-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പടിയിറങ്ങി. 61 കുട്ടികളിൽ 59 പേരും വിജയിച്ച വിദ്യാലയാങ്കണത്തിലേക്ക് അധ്യാപകരും ഡി വിഷനുകളും കൂടി വന്നു. 2006 ൽ [[പി.ഖാലിദ് 48039|ഖാലിദ് മാസ്റ്റർ]] ഹാജി ഏൽപിച്ച ദൗത്യം 'തന്റെ കൈകളിൽ ഭദ്രമാക്കി പടിയിറങ്ങി. 2006 - 2007 ൽ ബ്രിജിത്ത ടീച്ചറും ശേഷം 2007 മുതൽ ജോഷി മാഷും ആ സാരഥ്യം ഏറ്റെടുത്തു. </big> | ||
<big>അച്ചടക്കം കർശനമായിരുന്ന ക്രസന്റിന്റെ വിജയ ശതമാനം പതുക്കെ ഉയരാൻ തുടങ്ങി. 80-90 ശതമാനങ്ങളിൽ ഒതുങ്ങിയിരുന്ന വിജയത്തിന് ഒരു പൊൻതൂവലായി 2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+. പഠന മികവിൽ മുൻപന്തിയിലായ ക്രസന്റ് എച്ച്.എസിന് എ പ്ലസിൽ ഒരു തരംഗം സൃഷ്ടിക്കാനായത് 2013 - 2014 അധ്യയന വർഷത്തിലാണ് (16 Full A+). ക്രസന്റ് പ്രൗഢിയോടെ വിജയക്കൊടി ഉയർത്തി. 2014-15-ൽ18 Full A+ ഉം 2015-16 ൽ 35 Full A+ ഉം നേടി നേട്ടങ്ങളിലേക്ക്. 2016 - 17 അധ്യയനവർഷം 43 Full A+ -മായി വിദ്യാലയത്തിന്റെ വിജയപഥം മുന്നോട്ട്.</big> | <big>അച്ചടക്കം കർശനമായിരുന്ന ക്രസന്റിന്റെ വിജയ ശതമാനം പതുക്കെ ഉയരാൻ തുടങ്ങി. 80-90 ശതമാനങ്ങളിൽ ഒതുങ്ങിയിരുന്ന വിജയത്തിന് ഒരു പൊൻതൂവലായി 2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+. പഠന മികവിൽ മുൻപന്തിയിലായ ക്രസന്റ് എച്ച്.എസിന് എ പ്ലസിൽ ഒരു തരംഗം സൃഷ്ടിക്കാനായത് 2013 - 2014 അധ്യയന വർഷത്തിലാണ് (16 Full A+). ക്രസന്റ് പ്രൗഢിയോടെ വിജയക്കൊടി ഉയർത്തി. 2014-15-ൽ18 Full A+ ഉം 2015-16 ൽ 35 Full A+ ഉം നേടി നേട്ടങ്ങളിലേക്ക്. 2016 - 17 അധ്യയനവർഷം 43 Full A+ -മായി വിദ്യാലയത്തിന്റെ വിജയപഥം മുന്നോട്ട്.</big> | ||