"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1: | വരി 1: | ||
== '''മുട്ടക്കോഴി വിതരണം''' == | == '''മുട്ടക്കോഴി വിതരണം''' == | ||
[[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ പിടിഎ | കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു |
14:38, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മുട്ടക്കോഴി വിതരണം
കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു