ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl| S.S .Araya .U.P.S. Pallippuram}}
{{prettyurl| S.S .Araya .U.P.S. Pallippuram}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെറായി പള്ളിപ്പുറം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26542
|സ്കൂൾ കോഡ്=26542
| സ്ഥാപിതവർഷം=1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പള്ളിപ്പുറം പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=683514
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04842271539
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= s.s.arayaups@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വൈപ്പിൻ
|സ്ഥാപിതവർഷം=1920
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ വിലാസം= പള്ളിപ്പുറം
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=പള്ളിപ്പുറം പി.ഒ,
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=683514
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04842271539
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=s.s.arayaups@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വൈപ്പിൻ
| ആൺകുട്ടികളുടെ എണ്ണം= 86
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 97
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=
| അദ്ധ്യാപകരുടെ എണ്ണം=     12
|നിയമസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ= Sutheesh P C      
|താലൂക്ക്=
| പി.ടി.. പ്രസിഡണ്ട്=         mohandas
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= [[പ്രമാണം:26542 school photo.jpg|thumb|SS ARAYA UP SCHOOL PALLIPPURAM CHERAI]]‎|
|ഭരണവിഭാഗം=
}}
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Sutheesh P C
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26542 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==

14:47, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം
വിലാസം
പള്ളിപ്പുറം പി.ഒ, പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04842271539
ഇമെയിൽs.s.arayaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26542 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSutheesh P C
അവസാനം തിരുത്തിയത്
07-02-2022DEV


പ്രോജക്ടുകൾ




................................

ചരിത്രം

സ്കൂൾ ചരിത്രം പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം . പോഷകസമൃദ്ധമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കടവുങ്കശ്ശേരി കുഞ്ഞൻ ,കെ കെ രാമകൃഷ്ണൻ,രാജേഷ്‌ രാമകൃഷ്ണൻ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എടവന പറമ്പിൽ കേളുണ്ണി മേനോൻ
  2. പങ്കജാക്ഷൻപിള്ള
  3. പി ജെ കുര്യാക്കോസ്
  4. ജോൺമാഞ്ഞൂരാൻ
  5. കെ എ അച്യുതൻ
  6. എം ഡി പൊറിഞ്ചു
  7. ഇ പി കമലാക്ഷി
  8. ശാരദ
  9. ദേവസ്സിക്കുട്ടി
  10. പി ബി റോക്കി
  11. കെ കെ ഗിരിജ
  12. കെ ജി രത്നമ്മ

നേട്ടങ്ങൾ

മികച്ച അക്കാദമിക നിലവാരം

കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എൽ.പി കലാതിലകം അനുപമ

2002-03 ലെ യു.പി വിഭാഗം (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്

2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി

ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ.

ദിനാചരണങ്ങൾ - നല്ലരീതിയിലുള്ള പ്രവർത്തനം.

വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങൾ

കയ്യെഴുത്ത് മാസിക – ജില്ലാതലത്തിൽ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.

പ്രവൃത്തിപരിചയ മേളയിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച നിലവാരം.

പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സംസ്കൃതം സ്കോളർഷിപ്പ്.

രാമായണ പാരായണ മൽസരത്തിൽ ഒന്നാം സ്ഥാനം.

വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നടത്തി വരുന്നു .

ബോധവൽകരണ ക്ലാസുകൾ.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ .

എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പിലെ മികച്ച നേട്ടം.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ.

തുടര്ച്ചയായ്‌ 10 വർഷമായി സബ് ജില്ല, ജില്ലാതലത്തിൽ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടൻ, മികച്ച നടി അംഗീകാരം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.155365,76.187565000000006|zoom=18}}

-