"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

* 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി. സ്കൂൾ പ്രധാനാധ്യാപകനായ കെ ടി മോഹൻദാസിൻ്റെയും പി ടി എ പ്രസിഡണ്ടായ  കൊയ്യോടെൻ ഭാസ്കരൻ്റെയും നേതൃത്വത്തിൽ  ജി എച്ച് എസ് എസ് ചോറോടിനെ അന്താരാഷ്ട്ര  നിലവാരത്തിലേക്ക്  ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു  വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കും സ്കൂളിനെ അക്കാദമിക മികവിൻ്റെ  കേന്ദ്രമാക്കി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി  ഈ പുരസ്കാരം .  

* 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള ജില്ലാതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി.
<gallery>
<gallery>
പ്രമാണം:16007-sslc 2019.jpg|SSLC 2019
പ്രമാണം:16007-sslc 2019.jpg|SSLC 2019

11:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • കഴിഞ്ഞകുറെ വർഷങ്ങളായി പത്താം ക്ലാസ് പൊതുപരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന  സ്കൂളുകൾക്കുള്ള  ജില്ലാ പഞ്ചായത്തിൻ്റെ പുരസ്കാരം ജി എച്ച് എസ് എസ് ചോറോടിന് ലഭിച്ചുവരുന്നു.
  • 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി. സ്കൂൾ പ്രധാനാധ്യാപകനായ കെ ടി മോഹൻദാസിൻ്റെയും പി ടി എ പ്രസിഡണ്ടായ കൊയ്യോടെൻ ഭാസ്കരൻ്റെയും നേതൃത്വത്തിൽ ജി എച്ച് എസ് എസ് ചോറോടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കും സ്കൂളിനെ അക്കാദമിക മികവിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി ഈ പുരസ്കാരം .
  • 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള ജില്ലാതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി.