"എ. എൽ. പി. എസ്. പെരിഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം ഉൾപ്പെടുത്തി) |
(പട്ടിക ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ശ്രീ വി ആർ കൃഷ്ണനെഴുത്തച്ഛൻ , കവിയും ഗാനരചയിതാവുമായ ശ്രീ മുല്ലനേഴി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ,വിദ്യാഭ്യാസ, കലാസാഹിത്യ , സാംസ്കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ എൽ പി സ്ക്കൂൾ .1915 ഒക്ടോബർ 18 ന് വിജയദശമിദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുറ്റ കണ്ണിയായി മാറിയിരിക്കുകയാണ്. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ശ്രീ വി കെ നാരായണൻ എഴുത്തച്ഛൻ പ്രഥമ മാനേജരായിരുന്നു. ശ്രീ ടി വി ശൂലപാണിവാരിയർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഒരു ഘട്ടത്തിൽ അടുത്ത പ്രദേശങ്ങളിലുള്ള എല്ലാ സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഏക അത്താണിയായിരുന്നു ഈ വിദ്യാലയം. ഈ ഘട്ടത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 800 ൽ പരം വിദ്യാർത്ഥികളും 25 ൽ പരം അദ്ധ്യാപകരും ഉണ്ടായിരുന്നു. | {{PSchoolFrame/Pages}}പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ശ്രീ വി ആർ കൃഷ്ണനെഴുത്തച്ഛൻ , കവിയും ഗാനരചയിതാവുമായ ശ്രീ മുല്ലനേഴി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ,വിദ്യാഭ്യാസ, കലാസാഹിത്യ , സാംസ്കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ എൽ പി സ്ക്കൂൾ .1915 ഒക്ടോബർ 18 ന് വിജയദശമിദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുറ്റ കണ്ണിയായി മാറിയിരിക്കുകയാണ്. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ശ്രീ വി കെ നാരായണൻ എഴുത്തച്ഛൻ പ്രഥമ മാനേജരായിരുന്നു. ശ്രീ ടി വി ശൂലപാണിവാരിയർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഒരു ഘട്ടത്തിൽ അടുത്ത പ്രദേശങ്ങളിലുള്ള എല്ലാ സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഏക അത്താണിയായിരുന്നു ഈ വിദ്യാലയം. ഈ ഘട്ടത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 800 ൽ പരം വിദ്യാർത്ഥികളും 25 ൽ പരം അദ്ധ്യാപകരും ഉണ്ടായിരുന്നു. | ||
[[പ്രമാണം:22220 first teachers.jpeg|ലഘുചിത്രം|ആദ്യകാല അദ്ധ്യാപകർ]] | [[പ്രമാണം:22220 first teachers.jpeg|ലഘുചിത്രം|ആദ്യകാല അദ്ധ്യാപകർ|556x556ബിന്ദു]] | ||
{| class="wikitable" | |||
|+പ്രധാനാദ്ധ്യാപകർ | |||
!ശൂലപാണി വാരിയർ | |||
! | |||
|- | |||
|കുഞ്ഞുണ്ണി എഴുത്തച്ഛൻ | |||
| | |||
|- | |||
|രാമൻ നായർ | |||
| | |||
|- | |||
|ബാലകൃഷ്ണൻ എഴുത്തച്ഛൻ | |||
| | |||
|- | |||
|പൊറിഞ്ചു പി എൽ | |||
| | |||
|- | |||
|ഗോപാലൻ എൻ ജി | |||
| | |||
|- | |||
|പി എ ബാലൻ മാസ്റ്റർ | |||
| | |||
|- | |||
|പത്മവല്ലി കെ | |||
| | |||
|- | |||
|അമ്മു കെ വി | |||
| | |||
|- | |||
|പ്രസാദ് എം കെ | |||
| | |||
|} | |||
{| class="wikitable" | |||
|+മാനേജർമാർ | |||
!വി കെ നാരായണനെഴുത്തച്ഛൻ | |||
!സ്ഥാപക മാനേജർ | |||
|- | |||
|കുഞ്ഞിറ്റി എഴുത്തച്ഛൻ | |||
|സ്ഥാപക മാനേജർ | |||
|- | |||
|വി എൻ കൃഷ്ണൻ എഴുത്തച്ഛൻ | |||
|79-94 | |||
|- | |||
|വി എൻ രാമൻകുട്ടി എഴുത്തച്ഛൻ | |||
|94-2004 | |||
|- | |||
|വി എൻ ശങ്കരൻ എഴുത്തച്ഛൻ | |||
|2004-08 | |||
|- | |||
|ഡോ വി കെ പുരുഷോത്തമൻ | |||
|2008-10 | |||
|- | |||
|വി കെ വാസുദേവൻ | |||
|2010-12 | |||
|- | |||
|വി കെ ശശിധരൻ | |||
|2013- | |||
|} |
22:08, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ശ്രീ വി ആർ കൃഷ്ണനെഴുത്തച്ഛൻ , കവിയും ഗാനരചയിതാവുമായ ശ്രീ മുല്ലനേഴി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ,വിദ്യാഭ്യാസ, കലാസാഹിത്യ , സാംസ്കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ എൽ പി സ്ക്കൂൾ .1915 ഒക്ടോബർ 18 ന് വിജയദശമിദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുറ്റ കണ്ണിയായി മാറിയിരിക്കുകയാണ്. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ശ്രീ വി കെ നാരായണൻ എഴുത്തച്ഛൻ പ്രഥമ മാനേജരായിരുന്നു. ശ്രീ ടി വി ശൂലപാണിവാരിയർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഒരു ഘട്ടത്തിൽ അടുത്ത പ്രദേശങ്ങളിലുള്ള എല്ലാ സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഏക അത്താണിയായിരുന്നു ഈ വിദ്യാലയം. ഈ ഘട്ടത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 800 ൽ പരം വിദ്യാർത്ഥികളും 25 ൽ പരം അദ്ധ്യാപകരും ഉണ്ടായിരുന്നു.
ശൂലപാണി വാരിയർ | |
---|---|
കുഞ്ഞുണ്ണി എഴുത്തച്ഛൻ | |
രാമൻ നായർ | |
ബാലകൃഷ്ണൻ എഴുത്തച്ഛൻ | |
പൊറിഞ്ചു പി എൽ | |
ഗോപാലൻ എൻ ജി | |
പി എ ബാലൻ മാസ്റ്റർ | |
പത്മവല്ലി കെ | |
അമ്മു കെ വി | |
പ്രസാദ് എം കെ |
വി കെ നാരായണനെഴുത്തച്ഛൻ | സ്ഥാപക മാനേജർ |
---|---|
കുഞ്ഞിറ്റി എഴുത്തച്ഛൻ | സ്ഥാപക മാനേജർ |
വി എൻ കൃഷ്ണൻ എഴുത്തച്ഛൻ | 79-94 |
വി എൻ രാമൻകുട്ടി എഴുത്തച്ഛൻ | 94-2004 |
വി എൻ ശങ്കരൻ എഴുത്തച്ഛൻ | 2004-08 |
ഡോ വി കെ പുരുഷോത്തമൻ | 2008-10 |
വി കെ വാസുദേവൻ | 2010-12 |
വി കെ ശശിധരൻ | 2013- |