"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
48466 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
[[പ്രമാണം:48466-schoolbuild2.jpeg|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:48466-schoolbuild2.jpeg|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:48466-schoolbuild1.jpeg|ഇടത്ത്‌|ലഘുചിത്രം|229x229px]]
[[പ്രമാണം:48466-schoolbuild1.jpeg|ഇടത്ത്‌|ലഘുചിത്രം|229x229px]]
2003ൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷം ഗംഭീരമായി നടത്തി.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2002 2003 അധ്യയനവർഷത്തിലെ ഓഗസ്റ്റ് 15ന് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആ വർഷത്തെ സെപ്റ്റംബർ അഞ്ചിന് മുൻകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്തി.
[[പ്രമാണം:48466-xtrs.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകമായി ഒരു സുവനീർ പ്രകാശനം നടത്തി ശതാബ്ദി സ്മാരകമായി സ്കൂളിന് ഒരു സ്ഥിരം സ്റ്റേജ് പണിതു.കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു ശതാബ്ദി  വൃക്ഷവും നട്ടു.ഗ്രാമപഞ്ചായത്തിൽ നിന്നും ശതാബ്ദിസ്മാരക കമ്പ്യൂട്ടർ റൂമും ജില്ലാ പഞ്ചായത്തിൽ നിന്നും വനിതകൾക്കായുള്ള വിശ്രമമുറി യും അനുവദിച്ചു.. 2003 ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് ഓഫീസ് മുറിയും സ്റ്റോ റൂം, ലൈബ്രറിയും, സ്കൂൾ റേഡിയോ റൂമും പ്രവർത്തിക്കുന്നത്.
"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്