"ഗവ ഹൈസ്കൂൾ കേരളപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''2021 - 22''' അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''2021 - 22''' അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. | '''2021 - 22''' അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ് പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. | ||
'''''സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം''''' | |||
സോഷ്യൽ സയൻസ് ക്ലബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയുവാനും പ്രവർത്തനങ്ങൾ തുടങ്ങുവാനും ജൂൺ 2ന് ചേർന്ന മീറ്റിംഗിൽ തീരുമാനിച്ചു... ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ നിർവഹിച്ചു. പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ക്ലബ് അംഗങ്ങളാക്കി ഉൾപെടുത്താൻ തീരുമാനിച്ചു. | |||