"സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
ഷാരോൺ സിജു | ഷാരോൺ സിജു | ||
2022 അധ്യയനവർഷം മുതൽ കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തുന്നതിന്റെ ഭാഗമായി എന്റെ പരീക്ഷണശാല ആരംഭിച്ചു . പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കി ആശയങ്ങൾ സ്വായത്തമാക്കാൻ ഇതിലൂടെ സാധിക്കുന്നു. |
09:18, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് സിൻസി ക്ലബ് ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നുവരുന്നു പരിസ്‌ഥിദിനത്തോടനുബന്ധിച്ഈ വർഷത്തെ സയൻസ് ക്ലബിന് തുടക്കം കുറിച്ചു . മൂന്നു ,നാലു ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ് . സുര്യടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു .പാലാ ഉപജില്ലാശാസ്ത്രമേളയിൽ ശേഖരണം ,ചാർട്ട് ,ലഖുപരീക്ഷണം എന്നീവിഭാഗങ്ങളിൽ കുട്ടികൾ പങ്കടുത്തു .ശേഖരണത്തിൽ പയറ്‌വർഗങ്ങലെ സംബന്ധിച്ചു വിപുലമായ രീതിയിൽ അറുപത്തെട്ടു കൂട്ടം പയറുകൾ കണ്ടെത്തി .ഈ സ്കൂളിലെ കുട്ടികൾ എ ഗ്രേയ്‌ഡ് കരസ്ഥമാക്കി .
2021 - 2022 അംഗങ്ങൾ
ആൽബിൻ ബേബി
അലൻ ഇമ്മാനുവൽ
ധനുഷ്ക് എസ് തോപ്പിൽ
നിസ്ചൽ സജി
ജേക്കബ് സണ്ണി
ഷാരോൺ സിജു
2022 അധ്യയനവർഷം മുതൽ കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തുന്നതിന്റെ ഭാഗമായി എന്റെ പരീക്ഷണശാല ആരംഭിച്ചു . പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്തു നോക്കി ആശയങ്ങൾ സ്വായത്തമാക്കാൻ ഇതിലൂടെ സാധിക്കുന്നു.