"ഗവ.യു.പി.എസ്.ഉഴുവ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 185: വരി 185:
!എൻ.ഗോപാലകൃഷ്ണൻനായർ
!എൻ.ഗോപാലകൃഷ്ണൻനായർ
( ഹാന്റെക്സ് മുൻ ഡയറക്ടർ)
( ഹാന്റെക്സ് മുൻ ഡയറക്ടർ)
!
![[പ്രമാണം:20220201 210ഗോ.jpg|നടുവിൽ|ലഘുചിത്രം|89x89ബിന്ദു]]
|-
|-
!36.
!36.
!അഡ്വ.പി.എ. രാധാകൃഷ്ണൻ
!അഡ്വ.പി.എ. രാധാകൃഷ്ണൻ
(അസി.രജിസ്ട്രാർ കേരളാ ഹൈക്കോടതി)
(ഡെപ്യൂട്ടി രജിസ്ട്രാർ കേരളാ ഹൈക്കോടതി)
!
![[പ്രമാണം:20220201 210236.jpg|നടുവിൽ|ലഘുചിത്രം|95x95ബിന്ദു]]
|-
!37
!മീന.കെ
(റിട്ട.ജോയിന്റ് ഡയറക്ടർ,കൃഷിവകുപ്പ്
![[പ്രമാണം:20220201 210257മീന.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|}
|}

21:20, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:

1. വയലാർ രാമവർമ്മ

(കവി, ഗാനരചയിതാവ്)

2. എൻ. ഗോവിന്ദൻ കുട്ടി

( സംഗീതജ്ഞൻ, ഗാനഗന്ധർവൻ

യേശുദാസിന്റെ സഹപാഠി,

വിജയ് യേശുദാസിന്റെ ഗുരു)

3. പ്രൊഫ. സി. കമലമ്മ

( ഹിന്ദി അദ്ധ്യാപിക,

എൻ.എസ്.എസ്. കോളേജ്

ചങ്ങനാശ്ശേരി)

4. പി. വിനോദ്

(ശാസ്ത്രജ്ഞൻ, എൻപിഒഎൽ-ഡിആർഡിഒ)

5. കെ.എൻ.ഗംഗാധരൻനായർ

(സഹകാരി)

6. വയലാർ മാധവൻകുട്ടി

(ചലച്ചിത്ര സംവിധായകൻ)

7. സി.പി. മനേക് ഷാ

( ചലച്ചിത്രതാരം)

8. എൻ.ആർ. പണിക്കർ

(ഐ.ടി. കമ്പനിയുടമ)

9. വയലാർ ഗോപകുമാർ

( മീഡിയാ വൺ ഡയറക്ടർ )

10. ആർ.മധുസൂദനൻ പണിക്കർ

(ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ)

11. ഡോ.ചേർത്തല വേണുഗോപാൽ

(സീനിയർ ഡെന്റൽ സർജൻ)

12. ഡോ. കെ.ജി. വേണുഗോപാൽ

(ഹോമിയോപ്പതി)

13. കെ.ജി. ശശികുമാർ

(പാരമ്പര്യ വിഷവൈദ്യൻ)

14. സജികുമാർ.ബി.

(മുൻ ഓവർസിയർ, കെ.എസ്.ഇ.ബി.)

15. കെ.ജി.മാധവൻകുട്ടി

(മിൽമ, ആലപ്പുഴ)

16. സി.പി.രാജേഷ് കുമാർ

(ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ)

17. ഗിരീഷ് കുമാർ

(സബ്ബ് എഡിറ്റർ, മാതൃഭൂമി)

18. വയലാർ രാജേഷ്

(കവി, ഗാനരചയിതാവ്)

19. ജയൻ.വി.കുറുപ്പ്

(പത്രപ്രവർത്തകൻ)

20. രാജേഷ്.ജി.

(അദ്ധ്യാപകൻ, വൊക്കേഷണൽ ഹയർസെക്കന്ററി.)

21. എസ്. ഉദയകുമാർ

(ഫ്ലൈറ്റ് ലെഫ്റ്റനന്റ്,ഇന്ത്യൻ എയർഫോഴ്സ്)

22. ഭൈമി സദാശിവൻ

( മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)

23. ഭാസ്കരമേനോൻ

(റിട്ട.എഇഓ)

24. ഡോ.റൂബി

(തുറവൂർ താലൂക്കാശുപത്രി.)

25. വയലാർ ഗോപാലകൃഷ്ണൻ

(കവി, ഗാനരചയിതാവ്).

26. ഡോ.എൻ.മധുസൂദനൻ

(യുഎസ്.എ)

27. എസ്.വാസുദേവക്കുറുപ്ഫ്

(മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ)

28. ചന്ദ്രസേനൻ

(റിട്ട.കെഎസ്.ഇ.ബി. ജീവനക്കാരൻ)

29. എം.സി.സിദ്ധാർത്ഥൻ

(മുൻ ജില്ലാ പഞ്ചായത്തംഗം)

30. ഡോ.ഉമ

(പ്രൊഫസർ, എംഇഎസ് മെഡിക്കൽ കോളേജ്)

31. ഡോ.എൻ.അശോക് കുമാർ

(റിട്ട.അസോസിയേറ്റ് പ്രൊഫസർ,

മഹാരാജാസ് കോളേജ്)

32. ഡോ.സജി

(വെൽകെയർ ആശുപത്രി,പാലക്കാട്)

33. ശങ്കരൻകുട്ടി നായർ

(റിട്ട.എഇഓ)

34. ഡോക്ടർ എസ് ശാന്തകുമാർ

(സൈകാട്രിസ്റ്റ്)

35. എൻ.ഗോപാലകൃഷ്ണൻനായർ

( ഹാന്റെക്സ് മുൻ ഡയറക്ടർ)

36. അഡ്വ.പി.എ. രാധാകൃഷ്ണൻ

(ഡെപ്യൂട്ടി രജിസ്ട്രാർ കേരളാ ഹൈക്കോടതി)

37 മീന.കെ

(റിട്ട.ജോയിന്റ് ഡയറക്ടർ,കൃഷിവകുപ്പ്