ഗവ.യു.പി.എസ്.ഉഴുവ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:

1. വയലാർ രാമവർമ്മ

(കവി, ഗാനരചയിതാവ്)

2. എൻ. ഗോവിന്ദൻ കുട്ടി

( സംഗീതജ്ഞൻ, ഗാനഗന്ധർവൻ

യേശുദാസിന്റെ സഹപാഠി,

വിജയ് യേശുദാസിന്റെ ഗുരു)

3. പ്രൊഫ. സി. കമലമ്മ

( ഹിന്ദി അദ്ധ്യാപിക,

എൻ.എസ്.എസ്. കോളേജ്

ചങ്ങനാശ്ശേരി)

4. പി. വിനോദ്

(ശാസ്ത്രജ്ഞൻ, എൻപിഒഎൽ-ഡിആർഡിഒ)

5. കെ.എൻ.ഗംഗാധരൻനായർ

(സഹകാരി)

6. വയലാർ മാധവൻകുട്ടി

(ചലച്ചിത്ര സംവിധായകൻ)

7. സി.പി. മനേക് ഷാ

( ചലച്ചിത്രതാരം)

8. എൻ.ആർ. പണിക്കർ

(ഐ.ടി. കമ്പനിയുടമ)

9. വയലാർ ഗോപകുമാർ

( മീഡിയാ വൺ ഡയറക്ടർ )

10. ആർ.മധുസൂദനൻ പണിക്കർ

(ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ)

11. ഡോ.ചേർത്തല വേണുഗോപാൽ

(സീനിയർ ഡെന്റൽ സർജൻ)

12. ഡോ. കെ.ജി. വേണുഗോപാൽ

(ഹോമിയോപ്പതി)

13. കെ.ജി. ശശികുമാർ

(പാരമ്പര്യ വിഷവൈദ്യൻ)

14. സജികുമാർ.ബി.

(മുൻ ഓവർസിയർ, കെ.എസ്.ഇ.ബി.)

15. കെ.ജി.മാധവൻകുട്ടി

(മിൽമ, ആലപ്പുഴ)

16. സി.പി.രാജേഷ് കുമാർ

(ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ)

17. ഗിരീഷ് കുമാർ

(സബ്ബ് എഡിറ്റർ, മാതൃഭൂമി)

18. വയലാർ രാജേഷ്

(കവി, ഗാനരചയിതാവ്)

19. ജയൻ.വി.കുറുപ്പ്

(പത്രപ്രവർത്തകൻ)

20. രാജേഷ്.ജി.

(അദ്ധ്യാപകൻ, വൊക്കേഷണൽ ഹയർസെക്കന്ററി.)

21. എസ്. ഉദയകുമാർ

(ഫ്ലൈറ്റ് ലെഫ്റ്റനന്റ്,ഇന്ത്യൻ എയർഫോഴ്സ്)

22. ഭൈമി സദാശിവൻ

( മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)

23. ഭാസ്കരമേനോൻ

(റിട്ട.എഇഓ)

24. ഡോ.റൂബി

(തുറവൂർ താലൂക്കാശുപത്രി.)

25. വയലാർ ഗോപാലകൃഷ്ണൻ

(കവി, ഗാനരചയിതാവ്).

26. ഡോ.എൻ.മധുസൂദനൻ

(യുഎസ്.എ)

27. എസ്.വാസുദേവക്കുറുപ്പ്

(മുൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ)

28. ചന്ദ്രസേനൻ

(റിട്ട.കെഎസ്.ഇ.ബി. ജീവനക്കാരൻ)

29. എം.സി.സിദ്ധാർത്ഥൻ

(മുൻ ജില്ലാ പഞ്ചായത്തംഗം)

30. ഡോ.ഉമ

(പ്രൊഫസർ, എംഇഎസ് മെഡിക്കൽ കോളേജ്)

31. ഡോ.എൻ.അശോക് കുമാർ

(റിട്ട.അസോസിയേറ്റ് പ്രൊഫസർ,

മഹാരാജാസ് കോളേജ്)

32. ഡോ.സജി

(വെൽകെയർ ആശുപത്രി,പാലക്കാട്)

33. ശങ്കരൻകുട്ടി നായർ

(റിട്ട.എഇഓ)

34. ഡോക്ടർ എസ് ശാന്തകുമാർ

(സൈകാട്രിസ്റ്റ്)

35. എൻ.ഗോപാലകൃഷ്ണൻനായർ

( ഹാന്റെക്സ് മുൻ ഡയറക്ടർ)

36. അഡ്വ.പി.എ. രാധാകൃഷ്ണൻ

(ഡെപ്യൂട്ടി രജിസ്ട്രാർ കേരളാ ഹൈക്കോടതി)

37 മീന.കെ

(റിട്ട.ജോയിന്റ് ഡയറക്ടർ,കൃഷിവകുപ്പ്

38 ചിന്നമ്മ

(പ്രശസ്ത പാരമ്പര്യ വിഷവൈദ്യ ചികിത്സക)

39 എൻ.രാജശേഖരമേനോൻ

(ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ &

താരാപൂർ ആറ്റോമിക് പവർസ്റ്റേഷൻ മുൻ എ‍ഞ്ചിനീയർ)

40 ജി.സോമനാഥൻ

(മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി)

41 രേവതി.പി.

(കാനറാ ബാങ്കുദ്യോഗസ്ഥ)

42 രാഹുൽ.പി.

(പ്രോഗ്രാമർ കം ഓപറേറ്റർ,

എസ്.ടി.ജെ. എഞ്ചിനിയേഴ്സ്)