"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കമ്പ്യൂട്ടർ ലാബ്) |
|||
വരി 12: | വരി 12: | ||
== സ്കൂൾ ബസ്സ് == | == സ്കൂൾ ബസ്സ് == | ||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവ്വീസ് നടത്തുന്നു. കുട്ടികൾക്ക് സുരക്ഷിതമായും സുഖമായും സ്കൂളിലും തിരിച്ച് വീട്ടിലേയ്ക്കും | കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവ്വീസ് നടത്തുന്നു. കുട്ടികൾക്ക് സുരക്ഷിതമായും സുഖമായും സ്കൂളിലും തിരിച്ച് വീട്ടിലേയ്ക്കും എത്തിച്ചേരാൻ സ്കൂൾ ബസ്സ് സഹായിക്കുന്നു. നിലവിൽ ഏട്ട് ബസ്സുകളാണുള്ളത്. | ||
== സ്കൂൾ സ്റ്റോർ == | == സ്കൂൾ സ്റ്റോർ == | ||
വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സാധനങ്ങളും സ്കൂൾ സ്റ്റോറിൽ ലഭ്യമാണ്. മീറാൻ മാസ്റ്റർക്കാണ് സ്കൂൾ സ്റ്റോറിന്റെ ചുമതല. പ്രവർത്തിപരിചയം, കലാമത്സരങ്ങൾ എന്നിവയ്ക്ക് വേണ്ട ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. നോട്ട്ബുക്ക്, പേന, പെൻസിൽ, തുടങ്ങിയ സാധനങ്ങൾ മിതമായ വിലയ്ക്ക് വിദ്യാർത്ഥികൾക്ക് കോടുക്കുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള | വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സാധനങ്ങളും സ്കൂൾ സ്റ്റോറിൽ ലഭ്യമാണ്. മീറാൻ മാസ്റ്റർക്കാണ് സ്കൂൾ സ്റ്റോറിന്റെ ചുമതല. പ്രവർത്തിപരിചയം, കലാമത്സരങ്ങൾ എന്നിവയ്ക്ക് വേണ്ട ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. നോട്ട്ബുക്ക്, പേന, പെൻസിൽ, തുടങ്ങിയ സാധനങ്ങൾ മിതമായ വിലയ്ക്ക് വിദ്യാർത്ഥികൾക്ക് കോടുക്കുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ ഇവിടെ ലഭിക്കുന്നു. | ||
== കമ്പ്യൂട്ടർ ലാബ് == | == കമ്പ്യൂട്ടർ ലാബ് == | ||
[[പ്രമാണം:47087-0019.jpg|നടുവിൽ|കമ്പ്യൂട്ടർ ലാബ്|പകരം=|ചട്ടം]] | [[പ്രമാണം:47087-0019.jpg|നടുവിൽ|കമ്പ്യൂട്ടർ ലാബ്|പകരം=|ചട്ടം]] |
11:15, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെ സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.
ഓഡിറ്റോറിയം
സ്കൂൾ ബസ്സ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവ്വീസ് നടത്തുന്നു. കുട്ടികൾക്ക് സുരക്ഷിതമായും സുഖമായും സ്കൂളിലും തിരിച്ച് വീട്ടിലേയ്ക്കും എത്തിച്ചേരാൻ സ്കൂൾ ബസ്സ് സഹായിക്കുന്നു. നിലവിൽ ഏട്ട് ബസ്സുകളാണുള്ളത്.
സ്കൂൾ സ്റ്റോർ
വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സാധനങ്ങളും സ്കൂൾ സ്റ്റോറിൽ ലഭ്യമാണ്. മീറാൻ മാസ്റ്റർക്കാണ് സ്കൂൾ സ്റ്റോറിന്റെ ചുമതല. പ്രവർത്തിപരിചയം, കലാമത്സരങ്ങൾ എന്നിവയ്ക്ക് വേണ്ട ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. നോട്ട്ബുക്ക്, പേന, പെൻസിൽ, തുടങ്ങിയ സാധനങ്ങൾ മിതമായ വിലയ്ക്ക് വിദ്യാർത്ഥികൾക്ക് കോടുക്കുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ ഇവിടെ ലഭിക്കുന്നു.