"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
MT 1227 (സംവാദം | സംഭാവനകൾ)
വരി 229: വരി 229:

=== വിജയോത്സവം ===
=== വിജയോത്സവം ===
അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.
അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.<gallery>
 
പ്രമാണം:95ന.jpg
=== അഭിമാന നിമിഷം ===
പ്രമാണം:86.jpg
2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ദർശന.എം ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര.
പ്രമാണം:8ജ.jpg
പ്രമാണം:73.jpg
പ്രമാണം:1ദ.jpg
</gallery>

=== മികവുത്സവം ===
=== മികവുത്സവം ===
വരി 239: വരി 242:
=== ഗണിതം മധുരം ===
=== ഗണിതം മധുരം ===
ഗണിതം മധുരംഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.

=== പ്രധാനനേട്ടങ്ങൾ ===
==== <big>2019-20ലെ പ്രധാനനേട്ടങ്ങൾ</big> ====
കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം 'അങ്കിത് കൃഷ്ണ. കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്- ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എം വി ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി 'അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ'

=== പൂർവ വിദ്യാർഥി സംഗമം ===
=== പൂർവ വിദ്യാർഥി സംഗമം ===