"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 102: | വരി 102: | ||
റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും | റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും | ||
{{#multimaps: 11. | {{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തേലക്കാട് | |
---|---|
വിലാസം | |
തേലക്കാട് ജി എൽ പി എസ് തേലക്കാട് , തേലക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsthelakkad42@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48328 (സമേതം) |
യുഡൈസ് കോഡ് | 32050500905 |
വിക്കിഡാറ്റ | Q64565942 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടത്തൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപാലൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
31-01-2022 | 48329 |
ആമുഖം
ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമായ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് ബോർഡ് വൈസ് ചെയർമാനായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ൽ സിംഗിൾ ടീചർ എലിമെന്ററി സ്കൂളായി ആരംഭിച്ച് 1959 ൽ നാലാം ക്ലാസ്സ് വരെയുളള എൽ പി സ്കൂളായി മാറി.പി നഫീസ ടീച്ചറായിരുന്ന ആദ്യ പ്രധാനധ്യാപിക
ഭൗതികസൗകര്യങ്ങൾ
29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു
സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങൾ,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈൽ ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു. വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകൾ
- സ്കൂൾ തല കലാ കായിക മേളകൾ
- സ്കൂൾ വാർഷികാഘോഷം
- പഠന യാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ
- മികവുൽസവം,
ക്ലബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ആരോഗ്യ ക്ലബ്
- സുരക്ഷ ക്ലബ്
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെ നയിച്ചവർ
- പി നഫീസ ടിചർ
- ഗോപാലൻകുട്ടി മാസ്റ്റർ
- ജോസഫ് മാസ്റ്റർ
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും കാര്യവട്ടം വഴി അലനല്ലൂർ റൂട്ടിൽ 12 കി മി ദൂരം യാത്ര ചെയ്താൽ തേലക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തും.ഇവിടെ നിന്നും വലതുഭാഗത്തേക്ക് തിരിയുന്ന പോബ്സൺ റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും
{{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48328
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ