"ഗവ. എച്ച് എസ് എസ് തരുവണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
സൗകര്യങ്ങൾ |
||
| വരി 2: | വരി 2: | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
[[പ്രമാണം:15069 MSDP.JPG|ലഘുചിത്രം|ഹൈസ്കൂൾ എം എസ് ഡി പി കെട്ടിടം]] | |||
===== മൂന്നര ഏക്കർ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തിൽ ഹൈസ്കൂൾ ഒഫീസ്, ഹൈസ്കൂൾ സയൻസ് ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം ,4ഹയർസെക്കണ്ടറി ക്ലാസ്സുകളും, ഒരു ഹൈസ്കൂൾ ക്ലാസ്സും നടന്നു വരുന്നു.SSA യുടെ കെട്ടിടത്തിൽ ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഹയർസെക്കണ്ടറി സ്റ്റാഫ്ക്ല് റൂമുകളും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് | ===== മൂന്നര ഏക്കർ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തിൽ ഹൈസ്കൂൾ ഒഫീസ്, ഹൈസ്കൂൾ സയൻസ് ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം ,4ഹയർസെക്കണ്ടറി ക്ലാസ്സുകളും, ഒരു ഹൈസ്കൂൾ ക്ലാസ്സും നടന്നു വരുന്നു.SSA യുടെ കെട്ടിടത്തിൽ ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഹയർസെക്കണ്ടറി സ്റ്റാഫ്ക്ല് റൂമുകളും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം എസ് ഡി പി 2012-17 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 നില കെട്ടിടത്തിൽ 12 ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവൻ എം എൽ എ യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടത്തിൽ അടൽ ടിങ്കറിങ് ലാബും പ്രവർത്തിക്കുന്നു.ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫർണിച്ചർസൗകര്യങ്ങളും ഉണ്ട്. ===== | ||
[[പ്രമാണം:15069 ITLab.JPG|ലഘുചിത്രം|ഐ ടി ലാബ് ]] | [[പ്രമാണം:15069 ITLab.JPG|ലഘുചിത്രം|ഐ ടി ലാബ് ]] | ||