"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 56: വരി 56:


===== ശ്രീ.ചന്ദ്രശേഖരൻ നായർ(ശാസ്ത്ര സാഹിത്യ പരിഷത്ത് കോ-ഓർഡിനേറ്റർ) =====
===== ശ്രീ.ചന്ദ്രശേഖരൻ നായർ(ശാസ്ത്ര സാഹിത്യ പരിഷത്ത് കോ-ഓർഡിനേറ്റർ) =====
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലൂടെ പന്നിയോടും പരിസര പ്രദേശങ്ങളിലുള്ളവർക്ക് തങ്ങളുടെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിക്കുവാനും തദ്വാര അവരെ ഉപരിപഠനത്തിനായി അയക്കുവാനുള്ള അവസരമുണ്ടായി.1979-80. അധ്യയന വർഷത്തിൽ ഒരദ്ധ്യാപകനും 40. വിദ്യാർഥികളുമായി ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ടീ സ്കൂൾ തുടർന്ന് അഞ്ചു മുതൽ ഏഴ് വരെ സ്റ്റാൻഡേർഡുകളുള്ള ഒരു പൂർണ്ണ യു.പി സ്കൂളായി(1981-82)രൂപാന്തരപ്പെട്ടു.ക്രമേണ ഓരോ   സ്റ്റാൻഡേർഡുകളിലും ക്ലാസ് ഡിവിഷനുകളുടെ എണ്ണം കൂടുകയും ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളും പുരോഗതിയും ഉണ്ടാകുകയും ചെയ്തു.ഒരധ്യാപകന്റെ സ്ഥാനത്തു ഭാഷാധ്യാപകർ ഉൾപ്പെടെ പതിനൊന്നദ്ധ്യാപകരും ഇവർക്കാനുപാതികമായ വിദ്യാർത്ഥികളുമുണ്ടായി.മാനേജ്മെന്റിന് സ്വന്തമായ ഒരേക്കർ ഭൂമിയിൽ ഒരു താൽക്കാലിക ഓലഷെഡിൽ പ്രവർത്തിച്ച ടീ വിദ്യാലയത്തിന് ആദ്യം ഓട്മേഞ്ഞ കെട്ടിടമായി ഇന്ന് സ്ഥിരമായ രണ്ട് ഷീറ്റ് ഇട്ട കെട്ടിടങ്ങളുണ്ട്.ഭൗതീക സാഹചര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.