ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
* 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു.
* 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു.


* 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും സ്ഥാനം പിടിച്ചു .
* 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുൽസവം സ്ഥാനം പിടിച്ചു .
* 2019 - 2020-ൽ എസ്. എസ്. എൽ. സി- ക്  നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
* 2019 - 2020-ൽ എസ്. എസ്. എൽ. സി- ക്  നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

11:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
  • പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
  • 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സംസ്ഥാനത്ത് സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി.
  • 2002-ൽ കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്ക് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
  • 2014-2015-ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
  • 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു.
  • 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുൽസവം സ്ഥാനം പിടിച്ചു .
  • 2019 - 2020-ൽ എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം