ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43203 03 (സംവാദം | സംഭാവനകൾ)
43203 03 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:43203 school image.jpeg|ലഘുചിത്രം]]
{{Infobox School
|സ്ഥലപ്പേര്=വഴുതയ്ക്കാട്
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43203
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036668
|യുഡൈസ് കോഡ്=32141100302
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം= ഗവ എൽ.പി.എസ്സ്  കോട്ടൺഹിൽ , വഴുതയ്ക്കാട്
|പോസ്റ്റോഫീസ്=ശാസ്തമംഗലം
|പിൻ കോഡ്=695010
|സ്കൂൾ ഫോൺ=0471 2721971
|സ്കൂൾ ഇമെയിൽ=cottonhilllps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|വാർഡ്=29
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=305
|പെൺകുട്ടികളുടെ എണ്ണം 1-10=894
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1202
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.ബുഹാരി
|പി.ടി.എ. പ്രസിഡണ്ട്=എസ്സ്. എസ്സ് അനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനില ബിനോജ്
|സ്കൂൾ ചിത്രം=43203_1.jpg
|size=350px
|caption=ഗവ. എൽ പി എസ് കോട്ടൺഹിൽ
|ലോഗോ=
|logo_size=50px
}}





10:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് കോട്ടൺഹിൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ .കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ്‌ കഴിഞ്ഞു.കൂടെയുണ്ട് കോട്ടൻഹിൽ


        


ചരിത്രം

ഏഷ്യയിലെ ഏറ്റവും വലിയ  പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്.

സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഭൗതികസൗകര്യങ്ങൾ

കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ്  എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും

സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.

ഉദ്യോഗസ്ഥവൃന്ദം

ഉദ്യോഗസ്ഥ വൃന്ദം

അധ്യാപകർ

പ്രധാന അദ്ധ്യാപകൻ കെ ബുഹാരി
ശ്രീലേഖ
സെലിൻ
ലത പി എം
ബീന കുമാരി കെ പി
ലത എം എസ്
അംബി സരോജം
ബിന്ദു
സുജ
അനിത കുമാരി
ലക്ഷ്മി സൗമ്യിജ
സിനി
രജിത
മേരി പുഷ്പ
അർച്ചന
രേഖ
ശ്യാമ
ജയശ്രീ
ഷബീന
ബിജിമോൾ
രമ്യ
ദിവ്യ എസ് ബാബു
ആന്റോ ജോസ്
അനുപമ
സുധ പി

അനധ്യാപകർ

രേഖ വി എസ്
ജെനിഫർ
സന്ധ്യ
അജിത
ബിന്ദു
സരോജിനി
അബ്ദുൽ റഷീദ്
ഗോപകുമാർ
രാജേഷ്
ബെൻഡിക്റ്റ ലാൽ
വത്സല
മഞ്ജുള
പ്രഭാകരൻ
സരിത
ബിന്ദു മോൾ

മുൻ സാരഥികൾ

പ്രധാമധ്യാപകർ കാലഘട്ടം
കൊച്ചു പാർവതി
ഇന്ദിരാ ദേവി
നിർമല ദേവി
മറിയം പോൾ
ജെ ചെല്ലമ്മ 1971 - 1973
ഗോമതി അമ്മ 1974 - 1978
പി എം സാറമ്മ 1979 - 1985
വസന്തകുമാരി 1985 - 1992
സി ദേവിക 1992 - 1997
എസ് മീനാക്ഷി 1997 - 1998
എൽ ഓമന 1998 - 2002
ജെ ജയിസിസ് ഭായ് 2002 - 2003
എം സി മറിയാമ്മ 2003 - 2004
കെ പി വത്സല കുമാരി 2004 - 2006
കെ ജെ പ്രേമകുമാരി 2006 - 2013
എം സെലിൻ 2013- 2018
ബേബി ജേക്കബ് 2018 - 2019 ( ജനുവരി 31)
കെ ബുഹാരി ( നിലവിൽ ) 2019 (ഫെബ്രുവരി 15) -

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

സുഗത കുമാരി(സാഹിത്യകാരി)
ഹൃദയ കുമാരി (സാഹിത്യകാരി)
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ്
ശ്രീലേഖ ഐ പി എസ്
നളിനി നെറ്റോ
തിരുവിതാംകൂർ രാജകുടുംബത്തിലെ ലക്ഷ്മി ഭായ് തമ്പുരാട്ടി
നേത്ര രോഗ വിദഗ്ധൻ ഡോക്ടർ കെ മഹാദേവൻ
കെ സുരേഷ് കുമാർ( തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ )
സാഹിത്യകരി ഇടപ്പഴിഞ്ഞി ശാന്ത കുമാരി
ശ്രീനാഥ് ബാങ്ക്( മാനേജർ )
അഡ്വക്കേറ്റ് വഴുതക്കാട് നരേന്ദ്രൻ

മികവുകൾ പത്ര വാർത്തകളിലൂടെ

വൈവിദ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്.

സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശംസ

തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും തുടർച്ചയായ ഓവർ ഓൾ കിരീടം, സൗത്ത് സബ്ജില്ലാ ബാല കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻ, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്, ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൻഹിൽ,സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ

,വഴികാട്ടി

{{#multimaps: 8.5019339,76.9625449 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കോട്ടൺഹിൽ&oldid=1518419" എന്ന താളിൽനിന്ന് ശേഖരിച്ചത്