"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | ||
* '''<u>ബഷീർ ദിനം</u>''' | * '''<u>ബഷീർ ദിനം</u>''' | ||
| വരി 72: | വരി 70: | ||
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു. | സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു. | ||
[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം]] | ||
* '''<u>ഓണം</u>''' | |||
ഓണത്തിന് അധ്യാപകർ കുട്ടികളുടെ വീടുകളിൽ പോയി ഓണ സമ്മാനം നൽകി.കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഇട്ടു. | |||
[[പ്രമാണം:Image85.png|ശൂന്യം|ലഘുചിത്രം]] | |||
[[പ്രമാണം:Image84.png|ശൂന്യം|ലഘുചിത്രം]] | |||
* '''<u>അധ്യാപക ദിനം</u>''' | * '''<u>അധ്യാപക ദിനം</u>''' | ||
| വരി 93: | വരി 102: | ||
നവംബർ 14 ശിശുദിനത്തിന് ശിശുദിന സന്ദേശം ശ്രീമതി ജെസ്സി മാത്യു ടീച്ചർ കുട്ടികൾക്ക് നൽകി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. അവർ ചാച്ചാജിയുടെ വേഷം അണിയുകയും ചെയ്തു. | നവംബർ 14 ശിശുദിനത്തിന് ശിശുദിന സന്ദേശം ശ്രീമതി ജെസ്സി മാത്യു ടീച്ചർ കുട്ടികൾക്ക് നൽകി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. അവർ ചാച്ചാജിയുടെ വേഷം അണിയുകയും ചെയ്തു. | ||
[[പ്രമാണം:Image93.png|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു]] | [[പ്രമാണം:Image93.png|ഇടത്ത്|ലഘുചിത്രം|333x333ബിന്ദു]] | ||
* '''<u>ക്രിസ്മസ്</u>''' | |||
ക്രിസ്തുമസിന് പുൽക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കി പുതുതായി സ്കൂളിൽ പ്രഥമാധ്യാപിക യായി ചാർജെടുത്ത ശ്രീമതി മറിയാമ്മ ജോസഫ് എല്ലാവർക്കും ക്രിസ്മസ് സന്ദേശം നൽകി. പൂർവവിദ്യാർഥി ശ്രീ രവി കണിയാംമാലിൽ സന്നിഹിതനായിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് നൽകി. കുട്ടികൾ കരോൾ ഗാനമാലപിച്ചു. | |||
[[പ്രമാണം:Image91.png|ഇടത്ത്|ലഘുചിത്രം|378x378ബിന്ദു]] | |||
[[പ്രമാണം:Image86.png|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | |||