എ യു പി എസ് പുന്നശ്ശേരി (മൂലരൂപം കാണുക)
22:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് പുന്നശ്ശേരി. ഭാരതീയ ഗ്രാമങ്ങളുടെ ആത്മ ദാർഢ്യവും കേരളത്തനിമയുടെ ശാലീന സ്വഭാവവും ഒത്തുചേർന്ന ഒരു നാട്ടിൻപുറം ആണ് ഈ വിദ്യാലയത്തിന്റെ പശ്ചാത്തലം. മുൻപിൽ വിശാലമായി പരന്നുകിടക്കുന്ന | കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് പുന്നശ്ശേരി. ഭാരതീയ ഗ്രാമങ്ങളുടെ ആത്മ ദാർഢ്യവും കേരളത്തനിമയുടെ ശാലീന സ്വഭാവവും ഒത്തുചേർന്ന ഒരു നാട്ടിൻപുറം ആണ് ഈ വിദ്യാലയത്തിന്റെ പശ്ചാത്തലം. മുൻപിൽ വിശാലമായി പരന്നുകിടക്കുന്ന കുട്ടമ്പൂർ വയൽ. ഗ്രാമസഭയുടെ നൃത്തശാല പോലെ പച്ചയും പവിഴവും മാറിലണിയും നെൽവയൽ എന്നും കണ്ണിന് കുളിർമ നൽകും. ഈ അടുത്ത കാലം വരെ സമീപ പ്രദേശങ്ങളിലെല്ലാം ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഈ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ വളരെയധികം പങ്കുവഹിക്കുന്ന ഒരു വിദ്യാലയം ആണിത്. നൂറു വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിന്റെ അത്യുന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ഒട്ടേറെ പ്രഗൽഭ വ്യക്തികൾക്ക് ജന്മംനൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == |