"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
</gallery>കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു . | </gallery>കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു . | ||
വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത് | വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് . | ||
ഡിജിറ്റൽ മാഗസിൻ നിർമിച്ചു | == ഡിജിറ്റൽ മാഗസിൻ == | ||
തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ദുജിറ്റലായി നിർമിച്ചു . | |||
ആനിമേഷൻ തയാറാക്കി | == ആനിമേഷൻ == | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് . | |||
== അഭിരുചി പരീക്ഷ == | |||
കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി | |||
== ക്യാമ്പുകൾ == | |||
[[പ്രമാണം:34018 ക്യാംബ് .jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]] | ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു [[പ്രമാണം:34018 ക്യാംബ് .jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]] | ||
== പോസ്റ്ററുകൾ == | |||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു | ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു | ||
[[പ്രമാണം:34018 പോസ്റ്റർ 23.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34018 പോസ്റ്റർ 23.jpg|നടുവിൽ|ലഘുചിത്രം]] |
23:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .
വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .
ഡിജിറ്റൽ മാഗസിൻ
തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ദുജിറ്റലായി നിർമിച്ചു .
ആനിമേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .
അഭിരുചി പരീക്ഷ
കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി
ക്യാമ്പുകൾ
ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
പോസ്റ്ററുകൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു
പ്രമാണം:34018 My magazine2.pdf
കവിതകൾ ഡിജിറ്റൽ രൂപത്തിൽ
കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ
കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ