"പൊന്ന്യം യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
പ്രമാണം:5day14372.jpg
പ്രമാണം:5day14372.jpg
പ്രമാണം:2day14372.jpg
പ്രമാണം:2day14372.jpg
പ്രമാണം:We14372.jpg
പ്രമാണം:Er14372.jpg
പ്രമാണം:As14372.jpg
</gallery>'''എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.'''
</gallery>'''എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.'''



22:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ ക്ലബ്ബുകളുടെ സ്കൂൾ തല പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.

ഭാഷാ അസംബ്ലികൾ നടത്തുന്നു.

മാസത്തിൽ ഒന്നു വീതം ഹിന്ദി, അറബി, സംസ്കൃതം, ഗണിത അസംബ്ലികൾ ,

ആഴ്ചയിൽ രണ്ട് ഇംഗ്ലീഷ് അസംബ്ലികൾ നടത്തുന്നു.

വാർത്താ വായന, കഥ, പദ്യം എന്നിവയോടൊപ്പം സയൻസ്, സോഷ്യൽ വിഷയങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തുന്നു.

ദിനാചരണ പ്രവർത്തനങ്ങൾ

എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.

പരിസ്ഥിതി ദിനം

സമുദ്രദിനം

വായനാ ദിനം

ലഹരി വിരുദ്ധ ദിനം

ഡോക്ടേഴ്സ് ഡേ

ബഷീർ ദിനം

ജനസംഖ്യാ ദിനം

ചാന്ദ്ര ദിനം

യുദ്ധവിരുദ്ധ വാരം

സംസ്കൃത ദിനം

സ്വാതന്ത്ര്യ ദിനം

ഓണാ‍ഘോഷം

അധ്യാപക ദിനം

ഹിന്ദി ദിനം

ഓസോൺ ദിനം

ഗാന്ധി ജയന്തി

വിദ്യാർത്ഥി ദിനം

കേരളപ്പിറവി ദിനം

ശിശുദിനം

മനുഷ്യാവകാശ ദിനം

ഊർജ്ജസംരക്ഷണ ദിനം

അറബി ഭാഷാ ദിനം

ഗണിതദിനം

ക്രിസ്മസ് ആഘോഷം

പുതുവത്സരാഘോഷം

ബാലികാ ദിനം

റിപ്പബ്ലിക് ദിനം

രക്തസാക്ഷി ദിനം

ഇൻറർനെറ്റ് സുരക്ഷാ ദിനം