"ചമ്പക്കുളം സെൻറ്തോമസ് യു. പി. സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
| | ||
[[പ്രമാണം:46223Joshuva.jpg|alt=Joshwa Sebastian|ഇടത്ത്|ചട്ടരഹിതം| | [[പ്രമാണം:46223Joshuva.jpg|alt=Joshwa Sebastian|ഇടത്ത്|ചട്ടരഹിതം|390x390px|ജോഷ്വാ സെബാസ്റ്റ്യൻ ]] | ||
[[പ്രമാണം:46223St.thomas.jpg|ലഘുചിത്രം|667x667ബിന്ദു]] | |||
21:33, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
തിരിച്ചുവിടുന്നു:
പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിനും വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ,അവരെ അതിനു പ്രാപ്തരാക്കുന്ന അധ്യാപകർക്കും എന്തിനും ഏതിനും കൂടെ നിൽക്കുന്ന രക്ഷിതാക്കൾക്കും ഒക്കെ പ്രോത്സാഹനമായി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും സെന്റ് തോമസിനെ തേടി എത്താറുണ്ട് .
- 2016 - 17 _ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റവും മികച്ച യുപി സ്കൂൾ , ബെസ്റ്റ് PTA
- 2017 - 18 _ കാലടി സംസ്കൃത സർവകലാശാലയുടെ സംസ്കൃത മധ്യകേരള അവാർഡ് __ റോസിൻ തോമസ് STD VII
- 2019- 2020 _ മങ്കൊമ്പ് ഉപജില്ലാ ശാസ്ത്ര , ഗണിത ,സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലും കല മേളയിലും എൽ . പി. , യു പി തലത്തിൽ യഥാക്രമം ഓവറോൾ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്കൃത നാടകത്തിനു രണ്ടാം സ്ഥാനവും ലഭിച്ചു.
- 2020-2021 _ പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് ___ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും __ അമൽ ഫ്രാൻസിസ് ജോസഫ് (STD V) , ആൻ മരിയ ജോസഫ് ( STD VII )
- 2020- 20121 _ അഖില കേരള നീന്തൽ മത്സര ജേതാക്കൾ - ജോഷ്വാ സെബാസ്റ്റ്യൻ (STD IV ) , അഭിനീത് ബൈജു (STD IV ) , ജോയൽ സെബാസ്റ്റ്യൻ (STD VI ).