"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം: | [[പ്രമാണം:EWhatsApp_Image_2022-01-26_at_12.58.52_PM.jpeg|പകരം=|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | ||
നമ്മുടെ സ്കൂളിൽ 5,6,7 ക്ലാസുകളിലായി 228 കുട്ടികൾ പഠിക്കുന്നു.118 ആൺകുട്ടികളും,110 പെൺകുട്ടികളുമാണ് ഉള്ളത്. യു പി തലത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, നല്ല പാഠം, സ്പോർട്സ് ക്ലബ്, ഹെൽത്ത് ക്ലബ്, സീഡ് ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നുണ്ട്. മലയാളത്തിളക്കം പോലെയുള്ള പരിപാടികൾ മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് നമ്മുടെ സ്കൂളിൽ നടപ്പാക്കുന്നുണ്ട്. രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പോലെയുള്ള പരിപാടികൾ UP തലത്തിൽ വിജയകരമായി നമ്മുടെ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി എല്ലാ വർഷവും സോഷ്യൽ സയൻസ് മേള നടത്തിവരുന്നു. പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദിനാചരണങ്ങളോ ടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടികളിൽ ഗണിത പഠനം ലളിതമാക്കുന്നതിനു വേണ്ടി വിവിധതരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്ക് USS സ്കോളർഷിപ്പ് ലഭിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലനം നൽകാറുണ്ട്. | നമ്മുടെ സ്കൂളിൽ 5,6,7 ക്ലാസുകളിലായി 228 കുട്ടികൾ പഠിക്കുന്നു.118 ആൺകുട്ടികളും,110 പെൺകുട്ടികളുമാണ് ഉള്ളത്. യു പി തലത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, നല്ല പാഠം, സ്പോർട്സ് ക്ലബ്, ഹെൽത്ത് ക്ലബ്, സീഡ് ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നുണ്ട്. മലയാളത്തിളക്കം പോലെയുള്ള പരിപാടികൾ മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് നമ്മുടെ സ്കൂളിൽ നടപ്പാക്കുന്നുണ്ട്. രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പോലെയുള്ള പരിപാടികൾ UP തലത്തിൽ വിജയകരമായി നമ്മുടെ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി എല്ലാ വർഷവും സോഷ്യൽ സയൻസ് മേള നടത്തിവരുന്നു. പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദിനാചരണങ്ങളോ ടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടികളിൽ ഗണിത പഠനം ലളിതമാക്കുന്നതിനു വേണ്ടി വിവിധതരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്ക് USS സ്കോളർഷിപ്പ് ലഭിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലനം നൽകാറുണ്ട്. | ||
===പ്രൈമറി അദ്ധ്യാപകർ=== | ===പ്രൈമറി അദ്ധ്യാപകർ=== |
21:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നമ്മുടെ സ്കൂളിൽ 5,6,7 ക്ലാസുകളിലായി 228 കുട്ടികൾ പഠിക്കുന്നു.118 ആൺകുട്ടികളും,110 പെൺകുട്ടികളുമാണ് ഉള്ളത്. യു പി തലത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, നല്ല പാഠം, സ്പോർട്സ് ക്ലബ്, ഹെൽത്ത് ക്ലബ്, സീഡ് ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നുണ്ട്. മലയാളത്തിളക്കം പോലെയുള്ള പരിപാടികൾ മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് നമ്മുടെ സ്കൂളിൽ നടപ്പാക്കുന്നുണ്ട്. രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പോലെയുള്ള പരിപാടികൾ UP തലത്തിൽ വിജയകരമായി നമ്മുടെ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി എല്ലാ വർഷവും സോഷ്യൽ സയൻസ് മേള നടത്തിവരുന്നു. പൊതു വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദിനാചരണങ്ങളോ ടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടികളിൽ ഗണിത പഠനം ലളിതമാക്കുന്നതിനു വേണ്ടി വിവിധതരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്ക് USS സ്കോളർഷിപ്പ് ലഭിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലനം നൽകാറുണ്ട്.
പ്രൈമറി അദ്ധ്യാപകർ
-
ആർ ബിന്ദു
-
പി . പ്രമോദ് (യു.പി.സ്.റ്റി) -
മഞ്ജുഷദേവി കെ.ജി(യു.പി.സ്.റ്റി) -
ശുഭ .എൻ. നായർ(യു.പി.സ്.റ്റി) -
ജയശ്രീ ജി(യു.പി.സ്.റ്റി) -
ആർ. രാജേശ്വരി(എൽ.ജി ഹിന്ദി) -
പ്രവീൺകുമാർ .ജി(യു.പി.സ്.റ്റി) -
ആർ ബിന്ദു(യു.പി.സ്.റ്റി)