"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:




കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ  
കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ
https://online.fliphtml5.com/qlkrf/crvu/
 
'''https://online.fliphtml5.com/qlkrf/crvu/'''

19:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .

വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്

ഡിജിറ്റൽ മാഗസിൻ നിർമിച്ചു

ആനിമേഷൻ തയാറാക്കി

ക്യാമ്പുകൾ സംഘടിപ്പിച്ചു

അഭിരുചി പരീക്ഷകൾ നടത്തി

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്ത ഡിജിറ്റൽ പോസ്റ്റർ

കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ


https://fb.watch/aS6wQmuCN-/


കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/qlkrf/crvu/