"സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:


{{prettyurl|ST.MARY IMMACULATE LPS EZHUPUNNA}}
{{prettyurl|ST.MARY IMMACULATE LPS EZHUPUNNA}}സെന്റ്.മേരി ഇമ്മാക്കുലേറ്റ് എൽ.പി.സ്ക്കൂൾ ആലപ്പുഴ ജില്ലയിൽ എഴുപുന്ന പഞ്ചായത്തിൽ രണ്ടാം വാർഡിൽ വടക്കേ അറ്റത്ത്  പ്രശ്സ്ത  അമലോത്ഭവമാതാവിന്റെ ദേവാലയങ്കണത്തിൽ സ്ഥിതി ചെയ്യുന്നു
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  

18:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.മേരി ഇമ്മാക്കുലേറ്റ് എൽ.പി.സ്ക്കൂൾ ആലപ്പുഴ ജില്ലയിൽ എഴുപുന്ന പഞ്ചായത്തിൽ രണ്ടാം വാർഡിൽ വടക്കേ അറ്റത്ത്  പ്രശ്സ്ത  അമലോത്ഭവമാതാവിന്റെ ദേവാലയങ്കണത്തിൽ സ്ഥിതി ചെയ്യുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന
വിലാസം
എഴുപുന്ന

എഴുപുന്ന
,
എഴുപുന്ന പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽ34329thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34329 (സമേതം)
യുഡൈസ് കോഡ്32111000603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി കെ എക്സ്
പി.ടി.എ. പ്രസിഡണ്ട്ബിനുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്‌ന
അവസാനം തിരുത്തിയത്
30-01-202234329


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



...........................

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന് ഉണ്ട്. അതി മനോഹരമായ ഒരു ജൈവോദ്യാനം ഉണ്ട് .2021-22 അധ്യയന വർഷത്തിൽ മനോഹരമായ വരാന്ത മാനേജ്മെന്റ് ചെയ്ത് തരികയുണ്ടായി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

slno Name Period Photo
1 Francis P.A 2002-2005

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.823411° N, 76.307828° E |zoom=13}}

അവലംബം