ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022വിവരം ചേർത്തു
(ചെ.) (വിവരം ചേർത്തു) |
(ചെ.) (വിവരം ചേർത്തു) |
||
വരി 3: | വരി 3: | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്. ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്. | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തുവാൻ 'ഹലോ ഇംഗ്ലീഷ്...ഹലോ വേൾഡ്' എന്ന പ്രോഗ്രാം വളരെ സഹായിക്കുന്നു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തുവാൻ ''''ഹലോ ഇംഗ്ലീഷ്...ഹലോ വേൾഡ്'''<nowiki/>' എന്ന പ്രോഗ്രാം വളരെ സഹായിക്കുന്നു. | ||
വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികൾ സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നിരവധി സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻ ഷിപ്പും നേടുന്നു. | ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ '''ഗണിതലാബ്''' ഒരുക്കിയിട്ടുണ്ട്. വിവിധ ഗണിതോപകരണങ്ങൾ സ്വയം നിർമ്മിച്ചാണ് ഇത് സജ്ജമാക്കിയത്. ഇതിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിക്കാൻ സഹായകമായി. | ||
ഗാന്ധിദർശൻ.....2021 ലെ '''ഗാന്ധിജയന്തി ആൾ കേരള ഇന്റർസ്കൂൾ ക്വിസ് മൽസരത്തിൽ, എൽ പി വിഭാഗം ജേതാവ്''' ആയത് രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയ മുഹമ്മദ് ബിലാൽ ആയിരുന്നു, | |||
വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികൾ സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നിരവധി സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻ ഷിപ്പും നേടുന്നു. | |||
പ്രവൃത്തിപരിചയമേളകളിലും ചാംപ്യൻഷിപ്പോടു കൂടെ കുട്ടികൾ വിജയപാതയിൽ തന്നെയാണ്. | പ്രവൃത്തിപരിചയമേളകളിലും ചാംപ്യൻഷിപ്പോടു കൂടെ കുട്ടികൾ വിജയപാതയിൽ തന്നെയാണ്. | ||
ഭാഷാ ക്ലബ്ബുകൾ | ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം ഇവയിലൂടെയും നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് . | ||
പൊതുവിജ്ഞാനത്തിലും ആനുകാലിക സംഭവങ്ങളിലും കുട്ടികൾക്ക് അവബോധം ഉണ്ടാകുവാൻ ജി.കെ. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാണ്. | പൊതുവിജ്ഞാനത്തിലും ആനുകാലിക സംഭവങ്ങളിലും കുട്ടികൾക്ക് അവബോധം ഉണ്ടാകുവാൻ ജി.കെ. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാണ്. | ||
'വീട് ഒരു വിദ്യാലയം' എന്ന പദ്ധതിയിലൂടെ ഓൺലൈൻ പഠനകാലത്തു കുട്ടികളോടൊപ്പം രക്ഷിതാക്കളെയും പഠനത്തിൽ പങ്കാളികളാക്കാൻ സാധിച്ചു. അതുവഴി പഠനം കൂടുതൽ ഫലപ്രദമാക്കാനും സാധിച്ചു. | 'വീട് ഒരു വിദ്യാലയം' എന്ന പദ്ധതിയിലൂടെ ഓൺലൈൻ പഠനകാലത്തു കുട്ടികളോടൊപ്പം രക്ഷിതാക്കളെയും പഠനത്തിൽ പങ്കാളികളാക്കാൻ സാധിച്ചു. അതുവഴി പഠനം കൂടുതൽ ഫലപ്രദമാക്കാനും സാധിച്ചു. |