"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 22: വരി 22:

== <big>ഐ റ്റി ലാബ്</big> ==
== <big>ഐ റ്റി ലാബ്</big> ==
[[പ്രമാണം:48039 It lab.jpeg|ഇടത്ത്‌|ലഘുചിത്രം]]
<big>ഐ റ്റി മേഖല അതിവേഗം വളരുന്ന പുതിയ കാലത്ത് കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മികച്ച മൂന്ന് ഐ റ്റി ലാബുകളാണ്കുട്ടികൾക്ക് വേണ്ടി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. വൈദ്യതി പ്രശ്നങ്ങളില്ലാതെ മുഴുവൻ സമയവും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി മൂന്ന് ലാബുകളും സോളാർ എനർജി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഓരോ ലാബിലും ഒരേ സമയം കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ചെറിയ ചിലവിൽ ഫോട്ടോസ്റ്റാറ് എടുക്കാനുള്ള സംവിധാനവും ഐ റ്റി ലാബിൽ ഒരുക്കിയിട്ടുണ്ട്.</big>

== <big>ഓപ്പൺ ഓഡിറ്റോറിയം + സ്റ്റേജ്</big> ==

[[പ്രമാണം:48039 OPEN AUDITORIUM.jpg|ലഘുചിത്രം]]
<big>പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്ന സ്ക്കൂളിന്റെ പ്രൗഡിയാണ് ഓപ്പൺ ഓഡിറ്റോറിയം. പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യത്യസ്തങ്ങളായ സർഗ്ഗ ശേഷികൾ കണ്ടെത്തി പരിപോഷിക്കാനുതകുന്നതാണ് ഓപ്പൺ ഓഡിറ്റോറിയം. ആവശ്യാനുസരണം ഉപയോഗിക്കാനും ഉപയോഗ ശേഷം എടുത്ത് വെക്കാനും കഴിയുന്ന രീതിയിലുള്ള സ്റ്റേജ് ഈ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്. മുന്നൂറോളം കുട്ടികൾക്ക് ഇരുന്ന് പരിപാടി ശ്രവിക്കാനുള്ള സൗകര്യം ഇതിലുണ്ട്.</big>

== <big>കിച്ചൺ + മെസ്സ് ഹാൾ</big> ==
== <big>കിച്ചൺ + മെസ്സ് ഹാൾ</big> ==
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503127" എന്ന താളിൽനിന്ന് ശേഖരിച്ചത്