"ജി.എം.എൽ.പി.എസ് വെങ്കിടങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24403 (സംവാദം | സംഭാവനകൾ)
No edit summary
24403 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെട്ട വെങ്കടങ്ങ് പഞ്ചായത്തിന്റെ വടക്കുകിടക്കുഭാഗത്തായി കിടക്കുന്ന കണ്ണോത്ത് എന്ന പ്രദേശത്താണ് വെങ്കിടങ്ങ് ജി.എം.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. തികച്ചും പിന്നോക്കാവസ്ഥയിലുള്ള ഒരു കൊച്ചുഗ്രാമമാണ് ഇത്. ആരവങ്ങളിൽ നിന്നും പക്ഷബ്ദത യിൽ നിന്നും അകന്നുമാറി കണ്ണോത്ത്, കണ്ണംകുളങ്ങര, നാട്ടുകല്ല് എന്നീ പ്രദേശങ്ങളിലുള്ളവരുടെ പ്ര ാഥമിക വിദ്യാഭ്യാസത്തിന്റെ ആശയമാണ് ഈ വിദ്യാലയം. ഭൂരിഭാഗവും നിരക്ഷരരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിച്ചിരിന്ന അക്കാലത്ത് ഒരു സ്കൂളിന്റെ ആവശ്യം വളരെ അനിവാര്യമായിരുന്നു. ആ സമയത്താണ് പൊന്നാനി താലൂക്ക് മാപ്പിള ബോർഡിന്റെ പ്രസിഡന്റും അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പറുമായ ശ്രീമാൻ കുഞ്ഞിബാപ്പുവിന്റെ പേരിൽ പാടൂരിൽ ജി.എം.എൽ.പി. സ്കൂൾ അനുവദിച്ചുകിട്ടിയത്. അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു സ്കൂൾ നിലവിലുള്ളതുകൊണ്ട് ഈ സ്കൂൾ പാടൂരിൽ നിന്ന് കണ്ണോത്ത് മാറ്റി. - സ്കൂളിന്റെ പെർമിഷനുമായി വന്ന വിദ്യാഭ്യാസ ഓഫീസറെ ചിറയത്ത് വറീത് കോൺസ്റ്റബിൾ കാണു കയും സ്കൂൾ കണ്ണോത്തുതന്നെ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ന് സൽസബീൽ അറബിക് കോളേജ് നിൽക്കുന്ന സ്ഥലത്ത് 1926-ൽ അഹമ്മു മാസ്റ്റർ പ്രഥമ പ്രധാന അധ്യാപകനായി. 12 കുട്ടികളോടുകൂടി ജ.എം.എൽ.പി.സ്കൂൾ സ്ഥാപിതമായി വാക്കാട്ട് അകായിൽ ഹസൈനാർ പ ൗലോസ് മാസ്റ്റർ, ശങ്കരൻ കണ്ണോത്ത്, അമ്മുണ്ണി, ചാപ്പുട്ടിമേനോൻ, കുട്ടൻ മേനോൻ മുതലായവർ ഈ വിദ്യാലയത്തിന്റെ ആരംഭഘട്ടത്തിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. 25 അടി വീതിയും 100 അടി നീളവുമുള്ള കോൺക്രീറ്റ് കെട്ടിടം ഈ വിദ്യാലയത്തിനുണ്ട്. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലായി 4 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു നഴ്സറി ടീച്ചറും ഒരു പി.ടി.സി. എം. എന്നിവർ ഈ സ്കൂളിൽ നിലവിൽ ജോലിചെയ്യുന്നു. പഠനത്തിൽ ഒട്ടും പിന്നിലല്ലാത്ത ഈ സ്കൂളിൽ പഠനത്തിലെന്നപോലെ പാന്യേതരവിഷയങ്ങളിലും ഉന്നതനിലവാരം നിലനിർത്തുവാൻ അധ ്യാപകരുടെ കഠിനാദ്ധ്വാനം പ്രശംസനീയമാണ്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപിക ടി.എൽ. ഗ്രേയ്സി ടീച്ചർ ആണ്. പി.കെ. രാജീവൻ അധ്യാപകരക്ഷാകർതൃസംഘടനയും സീന ആദിത്യന്റെ നേതൃത്വത്തിൽ മദർ പി.ടി.എ. കമ്മറ്റിയും എം.എ. വാസുദേവന്റെ നേതൃത്വത്തിൽ വിദ്യാലയ വികസനസമിതിയും ഈ സ്കൂളിന്റെ ന യ വേണ്ട സഹായസഹകരണങ്ങൾ ചെയ്യുന്നു. ഇന്നും ഈ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തി ക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ജി.എം.എൽ.പി.എസ്_വെങ്കിടങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്