"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
കുട്ടികൾ സജീവമായി പങ്കെടുത്തു. | കുട്ടികൾ സജീവമായി പങ്കെടുത്തു. | ||
[[പ്രമാണം:32063-wildlifeday.jpg|ലഘുചിത്രം|ഡോക്യുമെന്ററി പ്രദർശനവും ബോധവത്കരണ ക്ലാസ്സും ]] | |||
'''വന്യ ജീവി വാരാഘോഷ'''ത്തിന്റെ ഭാഗമായി സ്കൂളിന്റെയും പെരിയാർ ടൈഗർ റിസേർവിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുതയറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി. | '''വന്യ ജീവി വാരാഘോഷ'''ത്തിന്റെ ഭാഗമായി സ്കൂളിന്റെയും പെരിയാർ ടൈഗർ റിസേർവിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുതയറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി. '''മാർച്ച് 3 ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച്''' ഡോക്യുമെന്ററി പ്രദർശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. |
22:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനാചരണം ,വനദിനം,കടുവ ദിനം, എലിഫന്റ് ഡേ തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി
പെരിയാർ ടൈഗർ റിസേർവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബ്ബിനാർ ക്വിസ് പോസ്റ്റർ രചന മത്സരങ്ങളിൽ
കുട്ടികൾ സജീവമായി പങ്കെടുത്തു.
വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെയും പെരിയാർ ടൈഗർ റിസേർവിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴുതയറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി. മാർച്ച് 3 ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.