"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ശ്രീമതി.രജിത. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി ) | ശ്രീമതി.രജിത. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി ) | ||
ശ്രീ. ചന്ദ്രമോഹനൻ ( നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി) | ശ്രീ. ചന്ദ്രമോഹനൻ സി.സി ( നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി) | ||
ശ്രീമതി . സോണിമ.വി. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് ) | ശ്രീമതി . സോണിമ.വി. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് ) | ||
വരി 55: | വരി 55: | ||
1. എൻ എസ് എസ് | 1. എൻ എസ് എസ് | ||
വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 1969 സെപ്റ്റംബർ 24 ആം തീയതി ആരംഭിച്ച വിദ്യാഭ്യാസ പ്രക്രിയയാണ് നാഷണൽ സർവീസ് സ്കീം. 2010 ൽ ഈ സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു. ഒന്നാം വർഷത്തിൽ 50ഉം രണ്ടാം വർഷത്തിൽ 50ഉം ഉൾപ്പെടെ 100 വളണ്ടിയർമാർ ഉൾപ്പെടുന്നതാണ് യൂണിറ്റ്. 240 മണിക്കൂറുകൾ റഗുലർ പ്രവർത്തനങ്ങളും ഏഴു ദിവസ ത്തെ സഹവാസ ക്യാമ്പും ആണ് എൻഎസ്എസ് പ്രവർത്തനങ്ങളിൽ പ്രധാനം. | |||
യൂണിറ്റിന് ഒരു പങ്കാളിത്ത ഗ്രാമം ഉണ്ട്. യൂണിറ്റ് തല പ്രവർത്തനങ്ങളുടെ വിളനിലമാണ് പങ്കാളിത്ത ഗ്രാമം. ക്ഷേമപ്രവർത്തനങ്ങളിൽ നിരന്തരം വളണ്ടിയർ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖല ആയതുകൊണ്ട് കൊണ്ട് വിദ്യാലയത്തിൽ നിന്നും അധികദൂരം ഇല്ലാത്ത കുന്നു വാരം ഗ്രാമമാണ് യൂണിറ്റ് ൻ്റെ പങ്കാളിത്ത ഗ്രാമം. | |||
ഗവൺമെൻറ് എയ്ഡഡ് യൂണിറ്റ് ആയതിനാൽ, എൻഎസ്എസ് വളണ്ടിയർമാർ ആകുന്നതിന് വിദ്യാർത്ഥികൾക്ക് അംഗത്വഫീസോ, പ്രവേശനഫീസോ, പ്രവർത്തന ഫീസോ ഇല്ല. യൂണിറ്റ് പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചു വരുന്നു. | |||
യൂണിറ്റ് തല പ്രവർത്തനങ്ങളുടെ നയരൂപീകരണം നടത്തുന്ന ഉന്നതാധികാര സമിതിയാണ് സ്കൂൾതല എൻഎസ്എസ് ഉപദേശകസമിതി. പ്രിൻസിപ്പൽ ചെയർമാനും പ്രോഗ്രാം ഓഫീസർ മെമ്പർ സെക്രട്ടറിയും ആയിട്ടുള്ള സമിതി സ്കൂൾതല എൻഎസ്എസ് പ്രവർത്തനങ്ങളെ നയിക്കുന്നു.ഈ യൂണിറ്റിനെനയിക്കുന്നത് ശ്രീ. അരുൺ വി പി ആണ്. | |||
2. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് | 2. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് | ||
വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിനെ നയിക്കുന്നത് ശ്രീമതി രശ്മി.ആർ ആണ്. കുട്ടികളുടെ പഠനത്തിനും ഉപരിപഠനത്തിനുള്ള എല്ലാ സഹായവും ഈസെൽ നൽകുന്നു. | വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിനെ നയിക്കുന്നത് ശ്രീമതി രശ്മി.ആർ ആണ്. കുട്ടികളുടെ പഠനത്തിനും ഉപരിപഠനത്തിനുള്ള എല്ലാ സഹായവും ഈസെൽ നൽകുന്നു. |
11:53, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ പട്ടണത്തിന് തിലകച്ചാർത്തായി നിലകൊള്ളുന്ന ഗവൺമെന്റ്ബോയ്സ് ഹൈസ്കൂൾ വൊ ക്കേഷണ ൽ ഹയർസെക്കൻഡറി
ആയി ഉയർത്തപ്പെ ട്ടിട്ടു 38 സംവത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 1984 -ൽ അതായത് കേരളത്തിൽ ആദ്യമായി വിഎച്ച്എസ്ഇ നിലവിൽ വന്നപ്പോൾ തന്നെ അഗ്രികൾച്ചർ
( സസ്യസംരക്ഷണം ) പഠനം ഈ സ്കൂളിൽ നടപ്പിലാക്കി. 1989 നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ് എന്ന കോഴ്സും 1991-ൽ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് (മൃഗപരിപാലനം) എന്ന കോഴ്സും നിലവിൽവന്നു. ആകെ മൂന്നു വിഭാഗങ്ങളിലായി ഏകദേശം 90 ഓളം വിദ്യാർത്ഥികൾ എല്ലാ വർഷവും പ്രവേശനം നേടുന്നു.
ഭൗതിക സാഹചര്യങ്ങൾ
38 വർഷത്തിലേറെ ചരിത്രം അവകാശപ്പെടാൻ ഉണ്ടെങ്കിലും ആറ്റിങ്ങൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ആറ്റിങ്ങൽ സ്കൂളിന്റെ വികസനത്തിന് വിലങ്ങുതടിയായി തന്നെ നിലകൊള്ളുന്നു.
നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF)ഭാഗമായി ആറ്റിങ്ങൽ സ്കൂളിൽ ജി എൻ ആർ, എഫ്. പി. സി, ഡി. എഫ്. ഈ എന്നീ മൂന്ന് കോഴ്സുകളാ ണുള്ളത്. ഈവിഷയങ്ങളോ ടൊപ്പം നോൺവൊ ക്കേഷ ണൽ വിഷയങ്ങളായ ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രി,ബയോളജി, എന്ററെപ്രണർ ഡെവലപ്മെന്റ് എന്നി വിഷയങ്ങളിലും ആണ്കുട്ടികൾക്ക് പഠനം നടക്കുന്നത്
അദ്ധ്യാപകർ
ശ്രീമതി. ഹസീന. എ (പ്രിൻസിപ്പൽ & നോൺ വൊക്കേഷണൽ ടീച്ചർഇംഗ്ലീഷ് )
ശ്രീമതി.രജിത. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി )
ശ്രീ. ചന്ദ്രമോഹനൻ സി.സി ( നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി)
ശ്രീമതി . സോണിമ.വി. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് )
ശ്രീമതി. സിദ്ധ.പി.എസ് (വൊക്കേഷണൽ ടീച്ചർ അഗ്രി )
ശ്രീമതി സന്ധ്യ റാണി (വൊക്കേഷണൽ ടീച്ചർ അഗ്രി )
ശ്രീമതി.ഡോ.ശ്രീജയ എസ് (വൊക്കേഷണൽ ടീച്ചർ ഡി.എഫ്. ഈ )
ശ്രീമതി.സിനി. എസ് (നോൺ വൊക്കേഷണൽ ടീച്ചർ. ഇ. ഡി)
ശ്രീ.അരുൺ വി.പി (വൊക്കേഷണൽ ഇൻസ്ട്രക്ടർഅഗ്രി)
ശ്രീ.രതീഷ് കുമാർ. വി. ആർ (വൊക്കേഷണൽ ഇൻസ്ട്രക്ടർഡി.എഫ്. ഈ)
ശ്രീമതി.രശ്മി. ആർ (വൊക്കേഷണൽ ഇൻസ്ട്രക്ടർഅഗ്രി)
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
ശ്രീ.അജീഷ്.വി
ശ്രീ. മന്മോഹൻ എം. എൽ
ശ്രീ.ശെൽവരാജ്. ആർ
ക്ലർക്ക്
ശ്രീമതി.സൗമ്യ ബീഗം എസ്
ഓഫീസ് അറ്റൻഡന്റ്
ശ്രീമതി.ചന്ദ്രലേഖ. ബി. കെ
പാഠ്യേതര പ്രവർത്തനങ്ങൾ
1. എൻ എസ് എസ്
വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 1969 സെപ്റ്റംബർ 24 ആം തീയതി ആരംഭിച്ച വിദ്യാഭ്യാസ പ്രക്രിയയാണ് നാഷണൽ സർവീസ് സ്കീം. 2010 ൽ ഈ സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു. ഒന്നാം വർഷത്തിൽ 50ഉം രണ്ടാം വർഷത്തിൽ 50ഉം ഉൾപ്പെടെ 100 വളണ്ടിയർമാർ ഉൾപ്പെടുന്നതാണ് യൂണിറ്റ്. 240 മണിക്കൂറുകൾ റഗുലർ പ്രവർത്തനങ്ങളും ഏഴു ദിവസ ത്തെ സഹവാസ ക്യാമ്പും ആണ് എൻഎസ്എസ് പ്രവർത്തനങ്ങളിൽ പ്രധാനം.
യൂണിറ്റിന് ഒരു പങ്കാളിത്ത ഗ്രാമം ഉണ്ട്. യൂണിറ്റ് തല പ്രവർത്തനങ്ങളുടെ വിളനിലമാണ് പങ്കാളിത്ത ഗ്രാമം. ക്ഷേമപ്രവർത്തനങ്ങളിൽ നിരന്തരം വളണ്ടിയർ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖല ആയതുകൊണ്ട് കൊണ്ട് വിദ്യാലയത്തിൽ നിന്നും അധികദൂരം ഇല്ലാത്ത കുന്നു വാരം ഗ്രാമമാണ് യൂണിറ്റ് ൻ്റെ പങ്കാളിത്ത ഗ്രാമം.
ഗവൺമെൻറ് എയ്ഡഡ് യൂണിറ്റ് ആയതിനാൽ, എൻഎസ്എസ് വളണ്ടിയർമാർ ആകുന്നതിന് വിദ്യാർത്ഥികൾക്ക് അംഗത്വഫീസോ, പ്രവേശനഫീസോ, പ്രവർത്തന ഫീസോ ഇല്ല. യൂണിറ്റ് പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചു വരുന്നു.
യൂണിറ്റ് തല പ്രവർത്തനങ്ങളുടെ നയരൂപീകരണം നടത്തുന്ന ഉന്നതാധികാര സമിതിയാണ് സ്കൂൾതല എൻഎസ്എസ് ഉപദേശകസമിതി. പ്രിൻസിപ്പൽ ചെയർമാനും പ്രോഗ്രാം ഓഫീസർ മെമ്പർ സെക്രട്ടറിയും ആയിട്ടുള്ള സമിതി സ്കൂൾതല എൻഎസ്എസ് പ്രവർത്തനങ്ങളെ നയിക്കുന്നു.ഈ യൂണിറ്റിനെനയിക്കുന്നത് ശ്രീ. അരുൺ വി പി ആണ്.
2. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്
വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിനെ നയിക്കുന്നത് ശ്രീമതി രശ്മി.ആർ ആണ്. കുട്ടികളുടെ പഠനത്തിനും ഉപരിപഠനത്തിനുള്ള എല്ലാ സഹായവും ഈസെൽ നൽകുന്നു.