"പൂക്കോം മുസ്ലിം എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
NEERAJRAJM (സംവാദം | സംഭാവനകൾ) |
||
വരി 43: | വരി 43: | ||
പ്രമാണം:14451 53.jpeg|<small>ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന്</small> | പ്രമാണം:14451 53.jpeg|<small>ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന്</small> | ||
പ്രമാണം:14451 55.jpeg|<small>ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു</small> | പ്രമാണം:14451 55.jpeg|<small>ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു</small> | ||
</gallery> | |||
== ശിശുദിനം == | |||
<gallery> | |||
പ്രമാണം:14451 46.jpeg|<small>നാടിൻറെ ഉയർച്ചയിലേക്ക് അഭിമാനത്തോടെ ഞങ്ങളും</small> | |||
</gallery> | </gallery> |
14:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വനവിസ്മയം
- കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനും, അവർക്ക് പുത്തൻ അനുഭവങ്ങൾ പകർന്ന് നൽകുവാനും ഒപ്പം സമൂഹ സമ്പർക്കത്തിനും സഹവർത്തിത്വത്തിനും വേണ്ടി സ്കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദ്വിദിന ക്യാമ്പ് ആയിരുന്നു വാനവിസ്മയം 2018. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് കനകമലയിലേക്ക് യാത്ര പോവുകയും അവിടെ അവർക്ക് വാന നിരീക്ഷണത്തിന് അവസരം ഇരിക്കുകയും ചെയ്തു. നക്ഷത്രങ്ങളുടെ വിസ്മയലോകത്തെക്കുറിച്ചു വാനനിരീക്ഷകനായ (....) എന്നവരുടെ വളരെ മികച്ച ഒരു ക്ലാസും കുട്ടികൾക്ക് ലഭ്യമായി.
-
വാനവിസ്മയം ക്യാമ്പ് ഒരു രാത്രി കനക മലയുടെ മുകളിൽ ആയിരുന്നു. വിസ്മയങ്ങൾ തീർക്കുന്ന മഹാ പ്രപഞ്ചത്തിനെ അടുത്തറിയാൻ ഇതിലും നല്ല സ്ഥലം വേറെയില്ല.
-
വാനവിസ്മയം ക്യാമ്പിന്റെ ഭാഗമായി കനകമലയിൽ നടന്ന വാനനിരീക്ഷണ ക്ലാസിൽ നിന്ന്.
-
വാനവിസ്മയം ക്യാമ്പിൽ വ്യത്യസ്ത കളികളും നാടൻപാട്ടുകളുമായി സൗമ്യേന്ദ്രൻ കണ്ണംവള്ളി
-
ക്യാമ്പ്ഫയറിൽ നിന്നും
-
മോണിംഗ് എക്സസൈസ്
-
വാനവിസ്മയം ക്യാമ്പിനെ ഭാഗമായി അടുത്ത ദിവസം നടന്ന അസംബ്ലിയിൽ നിന്നും
-
പേപ്പർ ക്രാഫ്റ്റ് പരിചയപ്പെടുത്തുന്ന ഷാജി മാസ്റ്റർ
-
പേപ്പർ ക്രാഫ്റ്റ് വർക്കിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ
-
ക്യാമ്പിനെ അവസാനം വിദ്യാർത്ഥികൾ നിർമ്മിച്ച വാനവിസ്മയം ഗാലറി.
കളേഴ്സ് ഡേ/വർണ്ണങ്ങളുടെ ദിനം
- പ്രീ പ്രൈമറി തലത്തിലെ കുഞ്ഞു മക്കൾ വർഷംതോറും കളർസ്ഡേ ആഘോഷിച്ചു വരുന്നു മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും ഓരോരുത്തർക്കും ലഭിച്ച കളറിൽ വസ്ത്രം ധരിച്ചും അവരുടെ ക്ലാസും പരിസരവും അതെ കളറിൽ അലങ്കരിച്ചും വിഭവങ്ങൾ ഒരുക്കിയും കളിപ്പാട്ടങ്ങൾ ശേഖരിച്ചും വർണ വിസ്മയം ഒരുക്കുന്ന ബഹുവർണ പരിപാടി.
-
കളേഴ്സ് ഡേയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വന്നപ്പോൾ
-
ഓറഞ്ച് നിറത്തിൽ
-
വയലറ്റ് നിറത്തിൽ
-
പച്ച അണിഞ്ഞ വിദ്യാർഥികളും ഒപ്പം അവർ കൊണ്ടുവന്ന പച്ചനിറത്തിലുള്ള വസ്തുക്കളും
-
കളേഴ്സ് ഡേയോടനുബന്ധിച്ച് ചുവന്ന വസ്ത്രമണിഞ്ഞ് വന്ന വിദ്യാർഥികൾ
-
ഓരോ നിറത്തിലുമുണ്ട് തനതായ സൗന്ദര്യം... വയലറ്റ് അണിഞ്ഞ വിദ്യാർത്ഥികൾ.
വിദ്യാലയം പ്രതിഭകളിലേക്ക്
- നമ്മുടെ നാട്ടിൽ കല കായിക സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ഈ പരിപാടിയിൽ പാനൂർ പ്രദേശത്തെ വളർന്നുവരുന്ന എഴുത്തുകാരൻ ആയ ദാവൂദ് പാനൂരിനെ വീട്ടിൽ എത്തി കുട്ടികളും അധ്യാപകരും അനുമോദിക്കുകയും അദ്ദേഹത്തിന് ഉപഹാരം സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് അദ്ദേഹവുമായി ഒരു അഭിമുഖത്തിനും അവസരം ഒരുക്കി.
-
പ്രശസ്ത എഴുത്തുകാരൻ ദാവൂദ് പാനൂർ ഒപ്പം വിദ്യാർത്ഥികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
-
നാടിൻറെ ഉയർച്ചയിലേക്ക് അഭിമാനത്തോടെ ഞങ്ങളും
ഹിരോഷിമ നാഗസാക്കി ദിനാചരണം
-
വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാണിക്കുന്നു
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന്
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു
ശിശുദിനം
-
നാടിൻറെ ഉയർച്ചയിലേക്ക് അഭിമാനത്തോടെ ഞങ്ങളും