"പൂക്കോം മുസ്ലിം എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEERAJRAJM (സംവാദം | സംഭാവനകൾ) |
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
||
വരി 34: | വരി 34: | ||
== ഹിരോഷിമ നാഗസാക്കി ദിനാചരണം == | == ഹിരോഷിമ നാഗസാക്കി ദിനാചരണം == | ||
<gallery> | <gallery> | ||
പ്രമാണം:14451 | പ്രമാണം:14451 54.jpeg|വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാണിക്കുന്നു | ||
പ്രമാണം:14451 53.jpeg|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന് | |||
പ്രമാണം:14451 55.jpeg|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു | |||
</gallery> | </gallery> |
12:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വനവിസ്മയം
-
വാനവിസ്മയം ക്യാമ്പ് ഒരു രാത്രി കനക മലയുടെ മുകളിൽ ആയിരുന്നു. വിസ്മയങ്ങൾ തീർക്കുന്ന മഹാ പ്രപഞ്ചത്തിനെ അടുത്തറിയാൻ ഇതിലും നല്ല സ്ഥലം വേറെയില്ല.
-
വാനവിസ്മയം ക്യാമ്പിന്റെ ഭാഗമായി കനകമലയിൽ നടന്ന വാനനിരീക്ഷണ ക്ലാസിൽ നിന്ന്.
-
വാനവിസ്മയം ക്യാമ്പിൽ വ്യത്യസ്ത കളികളും നാടൻപാട്ടുകളുമായി സൗമ്യേന്ദ്രൻ കണ്ണംവള്ളി
-
ക്യാമ്പ്ഫയറിൽ നിന്നും
-
മോണിംഗ് എക്സസൈസ്
-
വാനവിസ്മയം ക്യാമ്പിനെ ഭാഗമായി അടുത്ത ദിവസം നടന്ന അസംബ്ലിയിൽ നിന്നും
-
പേപ്പർ ക്രാഫ്റ്റ് പരിചയപ്പെടുത്തുന്ന ഷാജി മാസ്റ്റർ
-
പേപ്പർ ക്രാഫ്റ്റ് വർക്കിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ
-
ക്യാമ്പിനെ അവസാനം വിദ്യാർത്ഥികൾ നിർമ്മിച്ച വാനവിസ്മയം ഗാലറി.
കളേഴ്സ് ഡേ/വർണ്ണങ്ങളുടെ ദിനം
-
കളേഴ്സ് ഡേയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ റോസ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വന്നപ്പോൾ
-
ഓറഞ്ച് നിറത്തിൽ
-
വയലറ്റ് നിറത്തിൽ
-
പച്ച അണിഞ്ഞ വിദ്യാർഥികളും ഒപ്പം അവർ കൊണ്ടുവന്ന പച്ചനിറത്തിലുള്ള വസ്തുക്കളും
-
കളേഴ്സ് ഡേയോടനുബന്ധിച്ച് ചുവന്ന വസ്ത്രമണിഞ്ഞ് വന്ന വിദ്യാർഥികൾ
-
ഓരോ നിറത്തിലുമുണ്ട് തനതായ സൗന്ദര്യം... വയലറ്റ് അണിഞ്ഞ വിദ്യാർത്ഥികൾ.
വിദ്യാലയം പ്രതിഭകളിലേക്ക്
-
പ്രശസ്ത എഴുത്തുകാരൻ ദാവൂദ് പാനൂർ ഒപ്പം വിദ്യാർത്ഥികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
-
നാടിൻറെ ഉയർച്ചയിലേക്ക് അഭിമാനത്തോടെ ഞങ്ങളും
ഹിരോഷിമ നാഗസാക്കി ദിനാചരണം
-
വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാണിക്കുന്നു
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന്
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു