"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 173: | വരി 173: | ||
പ്രമാണം:13748-SPORTS 4.jpeg|സ്പോർട്സ് | പ്രമാണം:13748-SPORTS 4.jpeg|സ്പോർട്സ് | ||
</gallery> | </gallery> | ||
== നന്മ ക്ലബ്ബ് : == | |||
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നന്മ ക്ലബ്ബ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ആദ്യകാലങ്ങളിൽ ഇ.വി.ചന്ദ്രൻ മാസ്റ്ററും തുടർന്ന് കെ.സി മായ ടീച്ചറും കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. | |||
[[പ്രമാണം:13748-NANMA.jpeg|ലഘുചിത്രം|നന്മ ക്ലബ്ബ്]] | |||
നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു വർഷക്കാലം അന്ധന്മാരുടെ സംഘടനയായ ആശ്രയ സ്വാശ്രയ സംഘത്തിന്റെ കേന്ദ്രം സന്ദർശിക്കുകയും അവരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒരു തുക നൽകുകയും ചെയ്തിട്ടുണ്ട്. | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖാ വിതരണം, ഗൃഹസന്ദർശനം എന്നിവ നടത്താൻ നന്മ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് - | |||
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ വൽക്കരിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന യൂണിറ്റ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. | |||
നന്മ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാലയത്തിന് പുരസ്കാരം ലഭിച്ചിട്ടു ണ്ട്. | |||