"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:59, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഗണിത ക്ലബ് രൂപീകരിക്കുന്നത്. കോവിഡ് പശ്ചാതലത്തിൽ വടസാപ്പ് ഗ്രൂപ്പിലൂടെയാണു ഗണിത ക്ലബ് രൂപീകരിച്ചിരിക്കുന്നത്. 25 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.

ഓണാഘോഷത്തോട് അനുബന്ധിച്ച് Geometric പൂക്കളം  നിർമിക്കാൻ മത്സരം നടത്തി. പങ്കെടുത്തവർക്കു അഭിനന്ദനങ്ങൾ