"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Eng Image 2022-01-29 at 10.29.44 AM.jpeg|ലഘുചിത്രം|Student's creativity]]

[[പ്രമാണം:Eng.1 cat Image 2022-01-29 at 10.29.53 AM.jpeg|നടുവിൽ|ലഘുചിത്രം|Student's creativity based on an English lesson.]]

[[പ്രമാണം:Health nsv 2 1.jpeg|ലഘുചിത്രം]]
 
വരി 12: വരി 12:
"ആരോഗ്യം സമ്പത്താണ്" എന്ന് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വർഷാരംഭത്തിൽ തന്നെ ഹെൽത്ത്‌ ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ സംഘടിപ്പിക്കുന്നു. ക്ലബ്‌ അംഗങ്ങൾ മുൻകൈ എടുത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാനപെട്ട ദിവസങ്ങൾ വിവിധ പരിപാടികളോട് കൂടി നടത്തി വരുന്നു.

[[പ്രമാണം:Health nsv 1 club.png|ലഘുചിത്രം]]
[[പ്രമാണം:Health nsv 1 club.png|left|ലഘുചിത്രം]]
 
'''എക്കോ ക്ലബ്‌'''
'''എക്കോ ക്ലബ്‌'''

22:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Student's creativity
Student's creativity based on an English lesson.

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപകരുടെ നേതൃത്ത്തിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്‌ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് ഭാഷ നൈപ്പുണ്യം കൈവരിക്കുന്നതിന് കഥരചന, കവിത രചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവികജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഇംഗ്ലീഷ് ഭാഷ ക്ലബ്ബിന്റെ ഭാഗമായി നടത്തിപോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ്‌ റൂം വായന മൂലയും ഭാഷ ലൈബ്രറി യ്യും സജികരിച്ചിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിൽ കുട്ടികളുടെ രചനപരമായ കഴിവ് വളർത്തുന്നതിനു വേണ്ടി ചുമർ പത്രങ്ങൾ നിർമ്മിച്ചിരുന്നു.'Easy grammer ' എന്ന പേരിൽ ഇംഗ്ലീഷ് വ്യകാരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

ഹെൽത്ത്‌ ക്ലബ്‌

"ആരോഗ്യം സമ്പത്താണ്" എന്ന് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വർഷാരംഭത്തിൽ തന്നെ ഹെൽത്ത്‌ ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ സംഘടിപ്പിക്കുന്നു. ക്ലബ്‌ അംഗങ്ങൾ മുൻകൈ എടുത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാനപെട്ട ദിവസങ്ങൾ വിവിധ പരിപാടികളോട് കൂടി നടത്തി വരുന്നു.

എക്കോ ക്ലബ്‌

സുസ്ഥിരവികസനത്തിന്‌ വേണ്ടി കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ എക്കോ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത്. ഭൂമിയിലെ സർവ ചരാചരങ്ങളോടും അനുകമ്പയുള്ളവരായി മാറുവാൻ ജീവികൾക്ക് ജലവും ആഹാരവും നൽകുന്നതും സ്കൂൾ പരിസരം ആകർഷകമാക്കുന്നതിനു വേണ്ടി നിർമിച്ച പൂന്തോട്ടവും ജൈവ വൈവിദ്ധ്യ പാർക്കും കുട്ടികൾ തന്നെ പരിപാലിക്കുന്നു.

ജൈവ വൈവിധ്യ ഉദ്യാനം
ജൈവ വൈവിധ്യ ഉദ്യാനം .