ഉള്ളടക്കത്തിലേക്ക് പോവുക

"തില്ലങ്കേരി എ.യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shamina M (സംവാദം | സംഭാവനകൾ)
(ചെ.) added photos
Kannurteacher (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Clubs}}
'''<u><big>വിദ്യാരംഗം കലാ സാഹിത്യവേദി</big></u>'''
'''<u><big>വിദ്യാരംഗം കലാ സാഹിത്യവേദി</big></u>'''



15:27, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് . മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത് . വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം . അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു.

വായനാവാരാചരണം

ബഷീർ ദിനം

ശാസ്ത്ര ക്ലബ്

തില്ലങ്കേരി  യു പി  സ്‌കൂളിലെ ശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏതാനും വർഷങ്ങളായി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും ശാസ്ത്രബോധം ഉണർത്തുവാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ശാസ്ത്രക്ലബ്ബിൽ ഉൾപ്പെടുത്താറുള്ളത് . മുൻവർഷങ്ങളിൽ ചെയ്‌ത ചില പ്രധാന പ്രവർത്തനങ്ങൾ ചുവടെ നൽകുന്നു.

വാനനിരീക്ഷണം

കൃഷിയെക്കുറിച്ചുള്ള പ്രാഥമീക വിവരങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയുള്ള "പാഠം 1 : പാടത്തേക്ക് "

കോറോണക്കാലത്തെ നേരിടാം: ഡോക്ടറുമായി ഓൺലൈൻ അഭിമുഖം

ഗണിതശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്ര ക്ലബ്

പരിസ്ഥിതി ക്ലബ്‌