"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.ആദ്യത്തെ പതിനഞ്ച് വർഷം അമ്പീത്തറയിൽ ശ്രീ. രാഘവൻ നായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് സർവ്വശ്രീ. മാധവൻപിള്ള, അയ്യപ്പപിള്ള, എൻ.ഗോപാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, മധുസൂദനൻപിള്ള, ഡി. സുകുമാരി അമ്മ, പി. കെ. ലീലാമ്മ, കെ. എൻ. സുമതിക്കുട്ടി അമ്മ, ഡി, ഗോപാലകൃഷ്ണപിള്ള, എം. നിർമല, എലിസബത്ത് ചാക്കോ, എന്നിവർ പ്രധാനധ്യാപകരായി സേവനം അനുഷ്ഠിച്ചു.2015 മുതൽ ശ്രീമതി ടി. മായ പ്രധാനധ്യാപികയായി തുടരുന്നു. 2000 ജൂണിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യ രണ്ടു വർഷം ഡി സുകുമാരി അമ്മയും തുടർന്ന് രണ്ടു വർഷം പി. കെ. ലീലാമ്മയും പ്രിൻസിപ്പൽമാർ ആയിരുന്നു.2006 മുതൽ ശ്രീമതി. ആർ. ഗീത പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചു വരുന്നു.ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 833 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 391 കുട്ടികൾ വിവിധ ബാച്ചുകളിലായി പഠിക്കുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 24 അദ്ധ്യാപകരും 2അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക- സാംസ്‍കാരിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എൻ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം

1962 മുതൽ 1987 വരെ ശ്രീ കൊറ്റിനാട്ടു കെ ജി മാധവൻ പിള്ള അവർകൾ സ്കൂൾ മാനേജർ ആയി തുടർന്നു. അദ്ദേഹം ദിവംഗതൻ ആയ ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. എൽ. ശാരദാമ്മ അവർകൾ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു.. 2000 മ‍ുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർമാനായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ച‍ു. ശ്രീമതി. എൽ. ശാരദാമ്മ ദിവംഗത ആയ ശേഷം എൻ എസ് എസ് ട്രഷററും സാംസ്‌കാരിക സമുദായിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. എം. ശശികുമാർ മാനേജരായി നിയമിതനായി.
1962 മുതൽ 1987 വരെ ശ്രീ കൊറ്റിനാട്ടു കെ ജി മാധവൻ പിള്ള അവർകൾ സ്കൂൾ മാനേജർ ആയി തുടർന്നു. അദ്ദേഹം ദിവംഗതൻ ആയ ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. എൽ. ശാരദാമ്മ അവർകൾ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു.. 2000 മ‍ുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർമാനായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ച‍ു. ശ്രീമതി. എൽ. ശാരദാമ്മ ദിവംഗത ആയ ശേഷം എൻ എസ് എസ് ട്രഷററും സാംസ്‌കാരിക സമുദായിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. എം. ശശികുമാർ മാനേജരായി നിയമിതനായി.<gallery widths="400" heights="400">
പ്രമാണം:36053 509.jpeg
</gallery>

01:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കൊറ്റിനാട്ട് എൻ. രാമൻപിള്ള

രാഷ്ട്രീയ, സാംസ്‌കാരിക,സമുദായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ ശ്രീ. കൊറ്റിനാട്ട് കെ. ജി. മാധവൻപിള്ളയാണ് ഈ ഗ്രാമത്തിന്റെ സാമൂഹ്യ പിന്നാക്കാവസ്‌ഥ മനസിലാക്കി സ്വന്തം പിതാവായ കൊറ്റിനാട്ട് എൻ. രാമൻപിള്ളയുടെ നാമധേയത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.