"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:18, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വളർത്തുന്നതിനും അതിവേഗം ഭാഷ ആർജ്ജിച്ചെടുക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വെട്ടിമുകൾ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗ്ഗവാസനകളെക്കൂടി വളർത്തത്തക്കവിധത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. വിവിധ മത്സരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികൾക്ക് ഭാഷ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. വർഷത്തിലൊരിക്കൽ 'ഇംഗ്ലീഷ് ഫെസ്റ്റ്' ആഘോഷിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു. | കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വളർത്തുന്നതിനും അതിവേഗം ഭാഷ ആർജ്ജിച്ചെടുക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വെട്ടിമുകൾ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗ്ഗവാസനകളെക്കൂടി വളർത്തത്തക്കവിധത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. വിവിധ മത്സരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികൾക്ക് ഭാഷ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. വർഷത്തിലൊരിക്കൽ 'ഇംഗ്ലീഷ് ഫെസ്റ്റ്' ആഘോഷിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു. | ||
[[ | [[മറ്റ്ക്ലബ്ബുകൾ|ഗണിത ക്ലബ്]] | ||
കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനും.. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും... അവർക്ക് താൽപര്യം ഉള്ള ഗണിത മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ, പങ്കുവയ്ക്കാൻ, എളുപ്പ വിദ്യകളിലൂടെ ഗണിതം തങ്ങളുടെ വിജ്ഞാനമണ്ഡലത്തിൽ സൂക്ഷിക്കാൻ ലക്ഷ്യമാക്കികൊണ്ട് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് നടത്തി വരുന്നു. | കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്താനും.. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും... അവർക്ക് താൽപര്യം ഉള്ള ഗണിത മേഖലകളെക്കുറിച്ച് കൂടുതൽ അറിയാൻ, പങ്കുവയ്ക്കാൻ, എളുപ്പ വിദ്യകളിലൂടെ ഗണിതം തങ്ങളുടെ വിജ്ഞാനമണ്ഡലത്തിൽ സൂക്ഷിക്കാൻ ലക്ഷ്യമാക്കികൊണ്ട് ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര ക്ലബ് നടത്തി വരുന്നു. |